പാടശേഖരങ്ങളിലെ യന്ത്രവൽകൃത കൃഷിക്കു മാത്രമല്ല കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്കും ഇനി വനിതകൾ നേതൃത്വം നൽകും. മഹിളാ കിസാൻ ശാക്തീകരൺ പരിയോജന പദ്ധതിയുടെ ഭാഗമായി കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ അശമന്നൂർ പഞ്ചായത്തിലെ തലപ്പുഞ്ചയിൽ വർക് യാഡ് ആരംഭിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാടശേഖരങ്ങളിലെ യന്ത്രവൽകൃത കൃഷിക്കു മാത്രമല്ല കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്കും ഇനി വനിതകൾ നേതൃത്വം നൽകും. മഹിളാ കിസാൻ ശാക്തീകരൺ പരിയോജന പദ്ധതിയുടെ ഭാഗമായി കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ അശമന്നൂർ പഞ്ചായത്തിലെ തലപ്പുഞ്ചയിൽ വർക് യാഡ് ആരംഭിച്ചു. 

എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ അനുവദിച്ച അറ്റകുറ്റപ്പണിയാണ് ഇവിടെ നടത്തുന്നത്. യന്ത്രങ്ങൾ ഉപയോഗിച്ചു കൃഷി ചെയ്യുന്നതിനും അവയുടെ അറ്റകുറ്റപ്പണി നടത്തുന്നതിനും കേന്ദ്രസർക്കാർ ധനസഹായത്തോടെയുള്ള പദ്ധതിയിൽ വനിതകൾക്കു പരിശീലനം നൽകിയിരുന്നു. കൊയ്ത്ത്, മെതി, ഉഴവ്, കളപറിക്കൽ, ഞാറ്റടി ന‌ടൽ തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന 40 യന്ത്രങ്ങളാണ് ആദ്യഘട്ടത്തിൽ അറ്റകുറ്റപ്പണിക്ക് എത്തിച്ചത്. 

ADVERTISEMENT

കുറച്ചു പേർ കൃഷിപ്പണിക്കു യന്ത്രങ്ങളുമായി പോകുമ്പോൾ ബാക്കിയുള്ളവർ അറ്റകുറ്റപ്പണിയിൽ ഏർപ്പെടും. സ്ത്രീകളുടെ വരുമാനം വർധിപ്പിക്കുക, പാഴ്‌നിലങ്ങളെ കൃഷി യോഗ്യമാക്കുക, ജൈവകൃഷി പ്രോത്സാഹിപ്പിക്കുക, ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുക, കർഷക തൊഴിലാളി ക്ഷാമം പരിഹരിക്കുക എന്നിവയാണു മഹിളാ കിസാൻ ശാക്തീകരൺ പരിയോജന പദ്ധതിയുടെ ലക്ഷ്യം. 40 വനിതകൾക്കാണു പരിശീലനം നൽകിയത്.

English summary: Farm Equipment Repair and Maintenance