കണറ്റിൽ വീണ നായയെ കയറിട്ട് നൽകി രക്ഷിക്കുന്ന വിഡിയോ ഇപ്പോൾ ശ്വാനപ്രേമികൾക്കിടയിൽ തരംഗമായിരിക്കുകയാണ്. കിണറ്റിൽ വീണ് കരയ്ക്ക് കയറാനാവാതെ ബുദ്ധിമുട്ടിയ നായയ്ക്ക് ഒരു കയറിട്ടു നൽകുകയും ആ കയറിൽ കടിച്ചു തൂങ്ങി നായ പുറത്തെത്തുന്നതുമാണ് വിഡിയോയിലുള്ളത്. ആദ്യ ശ്രമത്തിൽ കിണറിന്റെ പകുതിവരെ എത്തിയെങ്കിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കിണറ്റിൽ വീണ നായയെ കയറിട്ട് നൽകി രക്ഷിക്കുന്ന വിഡിയോ ഇപ്പോൾ ശ്വാനപ്രേമികൾക്കിടയിൽ തരംഗമായിരിക്കുകയാണ്. കിണറ്റിൽ വീണ് കരയ്ക്ക് കയറാനാവാതെ ബുദ്ധിമുട്ടിയ നായയ്ക്ക് ഒരു കയറിട്ടു നൽകുകയും ആ കയറിൽ കടിച്ചു തൂങ്ങി നായ പുറത്തെത്തുന്നതുമാണ് വിഡിയോയിലുള്ളത്.

ആദ്യ ശ്രമത്തിൽ കിണറിന്റെ പകുതിവരെ എത്തിയെങ്കിലും കയറിൽനിന്നുള്ള കടി വിട്ട് നായ വെള്ളത്തിലേക്ക് പതിച്ചിരുന്നു. അടുത്ത ശ്രമത്തിൽ കയറിൽനിന്നുള്ള കടി വിടാതെ കരയ്ക്കു കയറാൻ നായയ്ക്കായി. കിണറ്റിനുള്ളിലേക്ക് ഇട്ടുകൊടുത്ത കയർ തന്റെ രക്ഷയ്ക്കാണെന്ന് തിരിച്ചറിഞ്ഞ് അതിൽ കടിച്ചുതൂങ്ങി പുറത്തുവന്ന നായ മരണമാസാണെന്നാണ് ശ്വാനപ്രേമികൾ പറയുന്നത്. 

ADVERTISEMENT

വിഡിയോ എവിടെനിന്നാണെന്നോ ആരാണ് ചിത്രീകരിച്ചതെന്നോ ആരൊക്കെയാണ് നായ്ക്കളെ രക്ഷിച്ചതെന്നോ വ്യക്തമല്ല.

വിഡിയോ കാണാം

ADVERTISEMENT

English summary: dog rescued from well