ജനപ്രിയ നോവലിസ്റ്റ്, ടെലിവിഷൻ മെഗാ സീരിയലുകളുടെ സംവിധായകൻ, തിരക്കഥാകൃത്ത്, സിനിമാ തിരക്കഥാകൃത്ത് എന്നീ നിലകളിൽ പേരെടുത്ത സുധാകർ മംഗളോദയം കേരളത്തിലെ വീട്ടമ്മമാരുടെ പ്രിയ എഴുത്തുകാരനായിരുന്നു. മലയാള മനോരമ ആഴ്ചപ്പതിപ്പിൽ സുധാകർ മംഗളോദയം എഴുതിയ നോവലുകൾക്കായി ഓരോ ആഴ്ചയും ആകാംക്ഷയോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനപ്രിയ നോവലിസ്റ്റ്, ടെലിവിഷൻ മെഗാ സീരിയലുകളുടെ സംവിധായകൻ, തിരക്കഥാകൃത്ത്, സിനിമാ തിരക്കഥാകൃത്ത് എന്നീ നിലകളിൽ പേരെടുത്ത സുധാകർ മംഗളോദയം കേരളത്തിലെ വീട്ടമ്മമാരുടെ പ്രിയ എഴുത്തുകാരനായിരുന്നു. 

ADVERTISEMENT

മലയാള മനോരമ ആഴ്ചപ്പതിപ്പിൽ സുധാകർ മംഗളോദയം എഴുതിയ നോവലുകൾക്കായി ഓരോ ആഴ്ചയും ആകാംക്ഷയോടെ കാത്തിരിക്കുമായിരുന്നു വായനക്കാർ. മുറപ്പെണ്ണ്, നന്ദിനി ഓപ്പോൾ, കൂടപ്പിറപ്പ്, മൗനസരോവരം, നാമം ജപിക്കുന്ന വീട്, പാദസരം, സഫലം, ചിറ്റ, തില്ലാന, അമ്മ, കുങ്കുമപ്പൊട്ട് തുടങ്ങിയവയാണ് പ്രധാന നോവലുകൾ. 

ADVERTISEMENT

പത്മരാജൻ സംവിധാനം ചെയ്ത കരിയിലക്കാറ്റുപോലെ എന്ന സിനിമയുടെ കഥ എഴുതി. നന്ദിനി ഓപ്പോൾ എന്ന സിനിമയുടെ സംഭാഷണവും ‘ഞാൻ ഏകനാണ്’ എന്ന സിനിമയുടെ തിരക്കഥയും എഴുതി.

ADVERTISEMENT

Engish Summary : Remembering novelist Sudhakar Mangalodayam