ഷൂട്ടിങ് സെറ്റിൽ വെറുതെയിരുക്കുമ്പോൾ താൻ ആദിത്യഹൃദയമന്ത്രം ഉരുവിടാറുണ്ടെന്ന് ശ്രീകുമാരൻതമ്പി പറയുന്നു. ആദിത്യഹൃദയമന്ത്രം ജപിക്കാത്ത ഒരു ദിവസം പോലും അദ്ദേഹത്തിന്റെ ജീവിതത്തിൽ ഇല്ല. ഈ രാമായണമാസത്തിൽ എല്ലാ ദിവസവും രാവിലെയും വൈകിട്ടും ശ്രീകുമാരൻതമ്പി രാമായണം വായിക്കുന്നു. രാവണനിഗ്രഹത്തിന് തൊട്ടുമുൻപ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷൂട്ടിങ് സെറ്റിൽ വെറുതെയിരുക്കുമ്പോൾ താൻ ആദിത്യഹൃദയമന്ത്രം ഉരുവിടാറുണ്ടെന്ന് ശ്രീകുമാരൻതമ്പി പറയുന്നു. ആദിത്യഹൃദയമന്ത്രം ജപിക്കാത്ത ഒരു ദിവസം പോലും അദ്ദേഹത്തിന്റെ ജീവിതത്തിൽ ഇല്ല. ഈ രാമായണമാസത്തിൽ എല്ലാ ദിവസവും രാവിലെയും വൈകിട്ടും ശ്രീകുമാരൻതമ്പി രാമായണം വായിക്കുന്നു. രാവണനിഗ്രഹത്തിന് തൊട്ടുമുൻപ് ശ്രീരാമന് അഗസ്ത്യമുനി ആദിത്യഹൃദയമന്ത്രം ഉപദേശിച്ചുകൊടുക്കുന്നത് യുദ്ധ കാണ്ഡത്തിലാണ്. 

സന്താപനാശകരായ 

ADVERTISEMENT

നമോനമഃ 

അന്ധകാരാന്തകരായ നമോനമഃ 

ADVERTISEMENT

ചിന്താമണേ!ചിദാനന്ദായതേ നമഃ 

നീഹാരനാശകരായ 

ADVERTISEMENT

നമോനമഃ 

ശ്രീരാമന് അഗസ്ത്യൻ സൂര്യന്റെ പ്രാധാന്യം പറഞ്ഞുകൊടുക്കുകയാണ് അവിടെ. സകലലോകങ്ങളുടെയും രക്ഷകനാണ് സൂര്യൻ. അതുകൊണ്ട് ആദിത്യനെ ധ്യാനിച്ചിട്ടു വേണം യുദ്ധത്തിനു പുറപ്പെടാൻ എന്നാണ് അഗസ്ത്യൻ ഉപദേശിക്കുന്നത്. തന്റെ ജീവിതത്തിനൊരു അച്ചടക്കം വന്നത് കുട്ടിക്കാലം തൊട്ടേ രാമായണം വായന ശീലമാക്കിയതുകൊണ്ടാണെന്ന് ശ്രീകുമാരൻതമ്പി പറയുന്നു. ഭക്തഹനുമാൻ സിനിമയിലെ ഗാനങ്ങൾ, മാനസവീണ എന്ന സിനിമയിലെ മായയാം മാരീചൻ മുൻപേ.. എന്ന ഗാനം, കെ.എസ്. ചിത്രയുടെ പുഷ്പാഭരണം എന്ന പ്രസിദ്ധമായ ആൽബത്തിലെ രാമനാമ ജപം തുടരുക എന്ന ഗാനം. രാമായണം കടന്നുവരുന്ന സ്വന്തം ഗാനങ്ങളെക്കുറിച്ചും തമ്പിക്ക് ഓർക്കാൻ ഒരുപാടുണ്ട്. 

English Summary: Sreekumaran Thampi's memoir about Ramayana month