ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ഫ്രൈഡേ ഡീലുമായി ആമസോൺ. പ്രൈം മെമ്പേഴ്‌സിനു വേണ്ടി ഒരുക്കിയിരിക്കുന്ന ഈ ഫ്രൈഡേ ഡീലില്‍ നിരവധി ഉല്‍പ്പന്നങ്ങൾ വൻ ഡിസ്‌കൗണ്ടിൽ വാങ്ങാനാവും. പുസ്തകങ്ങൾക്ക് ആകര്‍ഷകമായ ഓഫറുകളാണുള്ളത്. 80% വരെ വിലക്കുറവിൽ പുസ്തകങ്ങൾ വാങ്ങാനാവും. വെള്ളിയാഴ്ച അര്‍ധ രാത്രി വരെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ഫ്രൈഡേ ഡീലുമായി ആമസോൺ. പ്രൈം മെമ്പേഴ്‌സിനു വേണ്ടി ഒരുക്കിയിരിക്കുന്ന ഈ ഫ്രൈഡേ ഡീലില്‍ നിരവധി ഉല്‍പ്പന്നങ്ങൾ വൻ ഡിസ്‌കൗണ്ടിൽ വാങ്ങാനാവും. പുസ്തകങ്ങൾക്ക് ആകര്‍ഷകമായ ഓഫറുകളാണുള്ളത്. 80% വരെ വിലക്കുറവിൽ പുസ്തകങ്ങൾ വാങ്ങാനാവും. വെള്ളിയാഴ്ച അര്‍ധ രാത്രി വരെയാണ് ഈ ഓഫറുകള്‍.

എല്ലാ കാറ്റഗറിയിലുള്ള ബുക്കുകള്‍ക്കും മികച്ച വിലക്കിഴിവാണ് നല്‍കുന്നത്. ആക്ഷന്‍ & അഡ്വെഞ്ചര്‍, ആര്‍ട്‌സ്, ഫിലിം & ഫോട്ടോഗ്രഫി, ബൈയോഗ്രഫീസ്, ഡയറീസ്, ബിസിനസ്- എക്കണോമിക്‌സ്, ഫാന്റസി- ഹൊറര്‍&സയന്‍സ് ഫിക്ഷന്‍, ഹിസ്റ്ററി, ഹ്യൂമര്‍ തുടങ്ങി നിരവധി കാറ്റഗറിയിലുള്ള ബുക്കുകള്‍ ആമസോണില്‍ ലഭ്യമാണ്. 50 രൂപയില്‍ താഴെയുള്ള ബുക്കുകളും ഉണ്ട്.

ADVERTISEMENT

ആനന്ദ് പൈയുടെ ‘ദ് ഗീത’  71% ഓഫറിലാണ് വിൽക്കുന്നത്. 26 രൂപയ്ക്ക് ഈ ബുക്ക് സ്വന്തമാക്കാം. ജെ.കെ റൗളിങിന്റെ ഹാരി പോര്‍ട്ടര്‍ ആന്റ് ദ ഫിലോസഫര്‍സ് സ്റ്റോണ്‍ 64% ഓഫറിൽ വില്‍ക്കുന്നു. 499 രൂപ വിലയുണ്ടായിരുന്ന ബുക്കിന് 178 രൂപയ്ക്ക് ലഭിക്കും.

രാധാകൃഷ്ണ പിള്ളയുടെ ‘ചാണക്യ ഇന്‍ യു’ 60% ഓഫറില്‍ സ്വന്തമാക്കാം. ഓഫര്‍ വില: 119 രൂപ. റസ്‌കിന്‍ ബോണ്ടിന്റെ ‘ദ് ഗ്രേറ്റ് ട്രെയിന്‍ ജേര്‍ണി’ വെറും 39 രൂപയ്ക്ക് നിങ്ങള്‍ക്ക് വായിക്കാം. 80% ഓഫറാണ് ഈ ബുക്കിന് നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ നിരവധി ബുക്കുകള്‍ മികച്ച ഓഫറുകളിൽ സ്വന്തമാക്കാം. 

ADVERTISEMENT

ബുക്കുകള്‍ക്ക് 80% ഓഫറാണെങ്കില്‍ കിന്‍ഡില്‍ എഡിഷനുകള്‍ക്ക് 87% കിഴിവുകളാണ് പ്രൈം ഫ്രൈഡേയിലുള്ളത്. മൂന്ന് മാസത്തെ കിന്‍ഡില്‍ അണ്‍ലിമിറ്റഡ് സബ്‌സ്‌ക്രിപ്ഷനുകള്‍ക്കും മികച്ച ഓഫറുണ്ട്. 597 രൂപയുണ്ടായിരുന്ന ഈ സബ്‌സ്‌ക്രിപ്ഷന്‍ വെറും 79 രൂപയ്ക്ക് സ്വന്തമാക്കാം.