രാവേറിയിട്ടും കടലിൽ ഇരുൾ പടർന്നിട്ടും തിരകൾ മാത്രം ഉറങ്ങിയില്ല എന്റെ പ്രണയം ഒളിപ്പിച്ച ചിപ്പികൾ തിരയുകയായിരുന്നു ഓരോ തിരകളും അവൾ കാണാതെ പോയ എന്റെ പ്രണയ ചിപ്പികൾ തിരയുകയായിരുന്നു ഓരോ തിരകളും ഒരു നാൾ കടലിനാഴങ്ങളിലെങ്ങോ കാത്തുവെച്ച ചിപ്പികൾ കണ്ടെത്തുമായിരിക്കാം അന്നവൾ എന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാവേറിയിട്ടും കടലിൽ

ഇരുൾ പടർന്നിട്ടും തിരകൾ

ADVERTISEMENT

മാത്രം ഉറങ്ങിയില്ല എന്റെ

പ്രണയം ഒളിപ്പിച്ച ചിപ്പികൾ

തിരയുകയായിരുന്നു

ഓരോ തിരകളും

ADVERTISEMENT

അവൾ കാണാതെ പോയ

എന്റെ പ്രണയ ചിപ്പികൾ

തിരയുകയായിരുന്നു

ഓരോ തിരകളും 

ADVERTISEMENT

ഒരു നാൾ കടലിനാഴങ്ങളിലെങ്ങോ

കാത്തുവെച്ച ചിപ്പികൾ

കണ്ടെത്തുമായിരിക്കാം

അന്നവൾ എന്നെ സ്നേഹിക്കുമായിരിക്കാം

അതിലേറെ അന്ന് 

ഞാനവളെയും സ്നേഹിക്കും 

അവൾ എൻ അരികിലുണ്ടായ

നാളുകൾ ഓർക്കയാൽ കഴിയും 

ഈ രാവിലും പോയി മറഞ്ഞ 

അവൾ വരുമെന്ന് മോഹിച്ച 

രാവുകൾ പോൽ കാത്തിരിക്കാൻ 

നിതാന്തമായ ദുഃഖകയങ്ങൾ 

അതിലേറെ വിരഹം ഇരമ്പുമീ നെഞ്ചിൽ

ഞാനിന്നും ചേർത്ത് വെച്ചിട്ടുണ്ട് 

അവൾക്കാദ്യമായി എഴുതിയ വരികൾ

അവളെ കുറിച്ചുള്ള ഓരോ വരികളിലും

എന്റെ ആത്മാവ് ചുംബിച്ചിരുന്നു  

ആ വരികളത്രയും ഇന്നലത്തെയെങ്കിലും

ഇന്നും എത്രയോ പ്രിയാദുരം

എൻ ഹൃദയം അതിൻമേൽ

പ്രണയാദുരവും

പിന്നെയും പല വരികൾ  

ഞാനെഴുതിയെങ്കിലും

ഇതോളം പ്രിയം വരില്ലൊന്നും

പണ്ടത്തെ രാവുകൾ പോൽ

ആർദ്രമല്ലീ രാവെങ്കിലും

സ്വപനങ്ങൾ തിരികെ തരാമെന്ന് 

പറഞ്ഞുപോയ കാറ്റും 

തിരികെ വന്നില്ലെങ്കിലും

കഴിയും ഇനിയും കാത്തിരിക്കാൻ 

ഒരു നാൾ വരും 

അന്ന് അവൾ എന്നെ 

സ്നേഹിക്കുമെന്നാശിക്കയാൽ

മുഹമ്മദ്‌ ഷെറിൽ

ഇനിയും കാത്തിരിക്കാം

Content Summary: Kazhiyum Iniyum Kathirikkan, Malayalam poem