അവനിപ്പോഴും ജീവിക്കുന്നുണ്ട് ലക്ഷ്യത്തെ ചുംബിച്ച് കൂടെ കൂട്ടാൻ പറ്റാത്തവനായി എന്തോരു കാരണം തന്റെ ലക്ഷ്യത്തിലേക്കുള്ള വഴി തടഞ്ഞപ്പോൾ ലക്ഷ്യം കൈവെടിഞ്ഞവനായി വേദന ഹൃദയത്തിനുള്ളിലെ പെട്ടിയിൽ പൂട്ടി പെട്ടിയിൽ ഉണ്ടായിരുന്ന വിരഹത്തെ മറക്കും സന്തോഷവസ്ത്രം മേനിയാണിഞ്ഞ് അവൻ ഇപ്പോഴും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അവനിപ്പോഴും ജീവിക്കുന്നുണ്ട്

ലക്ഷ്യത്തെ ചുംബിച്ച് 

ADVERTISEMENT

കൂടെ കൂട്ടാൻ പറ്റാത്തവനായി 

എന്തോരു കാരണം 

തന്റെ ലക്ഷ്യത്തിലേക്കുള്ള വഴി തടഞ്ഞപ്പോൾ 

ലക്ഷ്യം

ADVERTISEMENT

കൈവെടിഞ്ഞവനായി

 വേദന ഹൃദയത്തിനുള്ളിലെ പെട്ടിയിൽ പൂട്ടി 

പെട്ടിയിൽ ഉണ്ടായിരുന്ന വിരഹത്തെ മറക്കും സന്തോഷവസ്ത്രം മേനിയാണിഞ്ഞ്

അവൻ ഇപ്പോഴും ജീവിക്കുന്നുണ്ട്

ADVERTISEMENT

കൂടെയുണ്ടായിരുന്ന പലരും ഇപ്പോൾ പലതുമായി 

അതിലൊരാൾ പണ്ഡിതനായ് വന്ന് അവന്റെ നാട്ടിൽ വിജ്ഞാനം വിതച്ചു 

മറ്റൊരാൾ ഗവൺമെൻറ് ഉദ്യോഗസ്ഥൻ ആയി വന്ന് അവൻറെ ജേഷ്ഠന് ഒപ്പു നൽകി 

വേറൊരാൾ സാധാരണക്കാരനായി വന്ന് അവന്റെ വീടിനു മുന്നിലൂടെ കടന്നുപോയി 

വേറൊരാൾ സമ്പന്നനായ വന്ന് അവൻറെ നാട്ടിൽ ധർമ്മം ചെയ്തു 

ഒരാൾ ഇരുൾമുറ്റിയ കുണ്ടിയിൽ

 മൺകട്ടയിൽ 

തലചായ്ച്ച് പുതച്ച് കിടക്കുന്നു

കറകളെ പുറത്താക്കി സുകൃതങ്ങൾ ചെയ്ത് പരലോകത്തിൽ എത്തുമ്പോൾ  ലക്ഷ്യം  

സാക്ഷാത്കരിക്കുവാനായി അവൻ ഇപ്പോഴുo ജീവിക്കുന്നുണ്ട്