കടലിനു മീതെ മേഘമിരുണ്ടു ‘പ്രളയ’മെന്നു മനവുമിരുണ്ടു കടല് കരയായി മാറിയ പോലെ കരയിനി കടലായി മാറുമെന്നോ! പ്രളയമെന്ന പ്രേതാത്മാവിനെ നമ്മൾ വിളിച്ചു വരുത്തിയതല്ലേ തോടും മേടും വയലും കുളങ്ങളും നമ്മൾ തന്നെ നികത്തിയതല്ലേ മണ്ണിന്റെ വായിൽ സിമന്റിട്ടു മൂടി ഭൂമിതൻ കുടിനീര് മുട്ടിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

കടലിനു മീതെ മേഘമിരുണ്ടു  

‘പ്രളയ’മെന്നു മനവുമിരുണ്ടു 

കടല് കരയായി മാറിയ പോലെ 

കരയിനി കടലായി മാറുമെന്നോ! 

ADVERTISEMENT

പ്രളയമെന്ന പ്രേതാത്മാവിനെ 

നമ്മൾ വിളിച്ചു വരുത്തിയതല്ലേ 

തോടും മേടും വയലും കുളങ്ങളും 

ADVERTISEMENT

നമ്മൾ തന്നെ നികത്തിയതല്ലേ

മണ്ണിന്റെ വായിൽ സിമന്റിട്ടു മൂടി 

ഭൂമിതൻ കുടിനീര് മുട്ടിച്ചു നമ്മൾ  

കോൺക്രീറ്റു കാടുകൾ ചുറ്റിലും കെട്ടി  

ഭൂമിതൻ കല്ലറ തീർത്തു നമ്മൾ

പുഴയുടെ വഴി നമ്മൾ പുരയിടമാക്കി 

പുഴയോ വഴിതെറ്റി ഗതി മാറി വന്നു   

ആഴവും പരപ്പുമില്ലാതെ യായി 

ജീവനും ബോധവുമില്ലാതെയായി    

ഭ്രാന്തിയെ പോലത് ആർത്തലച്ചു

പ്രളയമെന്നതിനെ നമ്മൾ വിളിച്ചു