കുഞ്ഞുകാലുകളിൽ കിലുങ്ങും കൊലുസണിയിച്ചതു അവൾ അവരുടെ കേൾവികൾക്കപ്പുറം മറയാതിരിക്കാനായിരുന്നു... അവനും അവളും ഒരുമിച്ചു കളിച്ചുതീർത്ത ബാല്യത്തോടൊപ്പം അവരിലെ കുഞ്ഞുശരീരവും വളരുന്നുണ്ടായിരുന്നു... അവനിലുണ്ടായ മാറ്റങ്ങളെപ്പോലെയാണ് അവളിലുമെന്നു അവനെയും, അവളെയും ചൊല്ലിപഠിപ്പികേണ്ടതിനുപകരം അവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുഞ്ഞുകാലുകളിൽ കിലുങ്ങും കൊലുസണിയിച്ചതു 

ADVERTISEMENT

അവൾ അവരുടെ കേൾവികൾക്കപ്പുറം

 മറയാതിരിക്കാനായിരുന്നു...

അവനും അവളും ഒരുമിച്ചു കളിച്ചുതീർത്ത 

ബാല്യത്തോടൊപ്പം അവരിലെ 

ADVERTISEMENT

കുഞ്ഞുശരീരവും വളരുന്നുണ്ടായിരുന്നു...

അവനിലുണ്ടായ മാറ്റങ്ങളെപ്പോലെയാണ്

 അവളിലുമെന്നു അവനെയും, അവളെയും ചൊല്ലിപഠിപ്പികേണ്ടതിനുപകരം അവർ ,

ADVERTISEMENT

അവളെ തല്ലിപ്പഠിപ്പിച്ചത് അടക്കത്തിന്റെയും

 ഒതുക്കത്തിന്റെയും നെറിയില്ലാ കഥകളായിരുന്നു.... 

കൗമാരത്തിൽ ഒരുക്കാലിൽ ചരടണിഞ്ഞപ്പോൾ 

മറുക്കാലിലെ ശൂന്യതയോർത്ത്‌ 

നെടുവീർപ്പിട്ടതും അവരായിരുന്നു.... 

ഇരുപതുകളിൽ ലോകംചുറ്റാൻ കൊതിച്ചവളെ 

അവർ പഠിപ്പിച്ചത് സാരി ചുറ്റാനായിരുന്നു... 

ബന്ധനങ്ങളിലാതെ പറക്കാൻ നിന്നവളെ 

കഴുത്തുനോക്കി കുരിക്കിട്ടതും അവർതന്നെ...

ഒടുവിൽ സ്വപ്നത്തിലെങ്കിലും കൊതിച്ചത് നേടുമ്പോളെക്കും

 അലാറം മുഴങ്ങിയിരിക്കുന്നു... 

അവർ പഠിപ്പിച്ച പതിവ് തിരക്കുകളിലേക്ക് 

പോകാനവൾക്കു സമയമായിരിക്കുന്നു.... !!