പൂമ്പാറ്റകൾ പൂക്കും ചില്ലകൾ, സ്വപ്നങ്ങൾ വിടരും ചില്ലകൾ; മോഹങ്ങൾ തളിരിടും ചില്ലകൾ; മനസ്സിൻ കാണാചെപ്പിൽ പൂത്തുലയും ചില്ലകൾ; പടർന്നു വിലസും ചില്ലകൾ; പ്രതീക്ഷകൾ പൂവിടും ചില്ലകൾ; വർണ്ണം വിടർത്തും ചില്ലകൾ; മഴമേഘം പൂക്കുന്ന ചില്ലകൾ; സ്നേഹത്തെന്നലിൽ ആടി രസിക്കും ചില്ലകൾ; സ്നേഹപ്പൂക്കൾ പൊഴിക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൂമ്പാറ്റകൾ പൂക്കും ചില്ലകൾ,

ADVERTISEMENT

സ്വപ്നങ്ങൾ വിടരും ചില്ലകൾ;

മോഹങ്ങൾ തളിരിടും ചില്ലകൾ;

മനസ്സിൻ കാണാചെപ്പിൽ പൂത്തുലയും ചില്ലകൾ;

പടർന്നു വിലസും ചില്ലകൾ;

ADVERTISEMENT

പ്രതീക്ഷകൾ പൂവിടും ചില്ലകൾ;

വർണ്ണം വിടർത്തും ചില്ലകൾ;

മഴമേഘം പൂക്കുന്ന ചില്ലകൾ; സ്നേഹത്തെന്നലിൽ 

ആടി രസിക്കും ചില്ലകൾ;

ADVERTISEMENT

സ്നേഹപ്പൂക്കൾ പൊഴിക്കും ചില്ലകൾ; 

വാടാതെ കൊഴിയാതെ, 

എന്നാത്മാവിൽ 

വിടർന്നു വിലസുന്ന ചില്ലകൾ.