യാത്ര പറയാതെ പറന്നു പോം രാക്കിളി തൻ പാട്ട് കാതോർത്തു ജാലകപടിമേൽ നിന്നു ഞാൻ അരികിൽ വരും മൗനം ഗാനമായ് നീ പാടും വരെ ഇരവിലും പകലിലും അതിനായ് കാതോർത്തു ഇന്നുമെൻ രാച്ചില്ല അറിയാതെ കേഴുന്നു ഇനിയെൻ നിനവിൽ മൗനമായ് നീ ഒന്ന് വന്നെങ്കിൽ.. Content Summary: Malayalam Poem ' Mounam ' written by

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യാത്ര പറയാതെ പറന്നു പോം

രാക്കിളി തൻ പാട്ട് കാതോർത്തു

ADVERTISEMENT

ജാലകപടിമേൽ നിന്നു ഞാൻ

അരികിൽ വരും മൗനം ഗാനമായ്

ADVERTISEMENT

നീ പാടും വരെ ഇരവിലും പകലിലും

അതിനായ് കാതോർത്തു 

ADVERTISEMENT

ഇന്നുമെൻ രാച്ചില്ല

അറിയാതെ കേഴുന്നു

ഇനിയെൻ നിനവിൽ മൗനമായ് 

നീ ഒന്ന് വന്നെങ്കിൽ..

Content Summary: Malayalam Poem ' Mounam ' written by Dhanusha Sudhil