തെറ്റുകളെന്നോ ഉദിച്ചൊരാ ചിന്തയിൽ നട്ടംതിരിഞ്ഞു ഞാൻ ശരികളെത്തേടി. ആരൊക്കെയോ എഴുതി പിടിപ്പിച്ച പുസ്തകത്തിൽ നിന്നുമായ് തല്ലി പഠിപ്പിക്കാൻ നോക്കിയ ശരികളെ നാട്ടിലും വീട്ടിലും കാണാതെ ഉഴലുന്നനേരം മന:സ്താപം മനസ്സിലാക്കി ഗുരുനാഥൻ ഒരുനാൾ എന്നോട് ചൊല്ലിയ വാക്കുകൾ ഇന്നും മനസ്സിൽ മായാതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തെറ്റുകളെന്നോ ഉദിച്ചൊരാ ചിന്തയിൽ 

നട്ടംതിരിഞ്ഞു ഞാൻ ശരികളെത്തേടി.

ADVERTISEMENT

ആരൊക്കെയോ എഴുതി പിടിപ്പിച്ച 

പുസ്തകത്തിൽ നിന്നുമായ് തല്ലി

പഠിപ്പിക്കാൻ നോക്കിയ ശരികളെ 

നാട്ടിലും വീട്ടിലും കാണാതെ 

ADVERTISEMENT

ഉഴലുന്നനേരം മന:സ്താപം മനസ്സിലാക്കി 

ഗുരുനാഥൻ ഒരുനാൾ എന്നോട് 

ചൊല്ലിയ വാക്കുകൾ ഇന്നും 

മനസ്സിൽ മായാതെ മറയാതെ 

ADVERTISEMENT

കിടക്കുന്നതിങ്ങനെ!

'തെറ്റും ശരിയും ആരും 

പറഞ്ഞറിയേണ്ടതല്ല കുഞ്ഞേ 

എല്ലാം നിൻ ജീവിതം തന്നെ

ആ അനുഭവക്കാഴ്ചപ്പാടുകൾ മരണംവരെയും 

പഠിപ്പിക്കും നിന്നെ, ശരികളും തെറ്റുകളും'.
 
Content Summary: Malayalam Poem ' Thettum Sariyum ' written by Hariharan Pangarappilli