ഉറച്ച മനസ്സ് മഴ പോലെയാണ് അത് പെയ്തിറങ്ങിയ പേമാരിയാണ് അതിജീവനം മഴയ്‌ക്കൊടുവിലാണ് ഒടുവിലാണ് ഒടുവിലാണ് അതിജീവനം അവയ്‌ക്കൊടുവിലാണ് എന്റെ പകലിരവുകൾ, എന്റെ പക, എന്റെ ഇര അതിജീവനത്തിന്റെ പകലിരവുകൾ മനസ്സറിഞ്ഞ മുറിവുകൾ മേനി നോവുന്ന മൃഗീയത മാറിൽ തറയ്ക്കുന്ന തൃക്കണ്ണുകൾ അതിജീവനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉറച്ച മനസ്സ് മഴ പോലെയാണ് 

അത് പെയ്തിറങ്ങിയ പേമാരിയാണ് 

ADVERTISEMENT

അതിജീവനം മഴയ്‌ക്കൊടുവിലാണ് 

ഒടുവിലാണ് ഒടുവിലാണ് 

അതിജീവനം അവയ്‌ക്കൊടുവിലാണ്

എന്റെ പകലിരവുകൾ, 

ADVERTISEMENT

എന്റെ പക, എന്റെ ഇര

അതിജീവനത്തിന്റെ പകലിരവുകൾ 
 
മനസ്സറിഞ്ഞ മുറിവുകൾ

മേനി നോവുന്ന മൃഗീയത 

ADVERTISEMENT

മാറിൽ തറയ്ക്കുന്ന തൃക്കണ്ണുകൾ  

അതിജീവനം അവയ്‌ക്കൊടുവിലാണ്

മാറ്റുകൂട്ടുന്ന മുന്നേറ്റങ്ങൾ 

ചികയുന്ന ശവംതീനികൾ 

ചോര പൊടിയുന്ന ശബ്ദശകലങ്ങൾ 

രക്തസാക്ഷിയുടെ ഉയർത്തെഴുന്നേൽപ്പ് 

അതിജീവനം അവയ്‌ക്കൊടുവിലാണ്
 
Content Summary: Malayalam Poem ' Athijeevitha ' written by Sarjatha Shahinlal Meloly