നക്ഷത്രപൂക്കൾ വിടർന്ന പോലെ കുരുക്കുത്തി മുല്ലയും പൂവണിഞ്ഞു സ്വപ്നങ്ങൾ പൂത്തപോലെ ചെമ്പകത്തൈയും പൂത്തുലഞ്ഞു ഇലഞ്ഞിപ്പൂമണമൊഴുകവേ പ്രണയവുമൊരു പൂവായ് പൂവിതളിലെ മഞ്ഞുതുള്ളിയായ് അതിലോലമായ് തഴുകിടുന്നു ഹൃദ്യമായോർമ്മകൾ തലോടവേ ഹൃത്തിലും ചിത്രങ്ങൾ തെളിയുന്നു കൊയ്ത്തുപാട്ടിൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നക്ഷത്രപൂക്കൾ വിടർന്ന പോലെ

കുരുക്കുത്തി മുല്ലയും പൂവണിഞ്ഞു

ADVERTISEMENT

സ്വപ്നങ്ങൾ പൂത്തപോലെ

ചെമ്പകത്തൈയും പൂത്തുലഞ്ഞു
 
ഇലഞ്ഞിപ്പൂമണമൊഴുകവേ

പ്രണയവുമൊരു പൂവായ്  

ADVERTISEMENT

പൂവിതളിലെ മഞ്ഞുതുള്ളിയായ്

അതിലോലമായ് തഴുകിടുന്നു
 
ഹൃദ്യമായോർമ്മകൾ തലോടവേ

ഹൃത്തിലും ചിത്രങ്ങൾ തെളിയുന്നു

ADVERTISEMENT

കൊയ്ത്തുപാട്ടിൻ ഈരടികൾക്കായ്

അറിയാതെയെങ്കിലും കാതോർക്കയായ്
 
കൊയ്ത്തുകഴിഞ്ഞ പാടവരമ്പിൽ

കൈകോർത്തുനടന്നൊരു കാലം

കൊയ്തുകൂട്ടിയ കറ്റകൾതൻ മറവിൽ

ആദ്യചുംബനമേറ്റൊരു സ്വപ്നം ചിറകുവിടർത്തി
 
തേന്മാവിൻകൊമ്പത്തെ കളിയൂഞ്ഞാലും

അത്തിമരച്ചോട്ടിലെ കളിവീടും

കാവിനുള്ളിലെ പൂത്തുലഞ്ഞ വള്ളിപ്പാലയും

ഓർമ്മച്ചിന്തിൽ നിറച്ചാർത്തേകുന്നു
 
വരുകില്ലിനിയുമാ നാളെന്നറിവിൽ

ഓർമ്മകൾതൻ സുഗന്ധത്തിൽ

കാണാക്കാഴ്ചകൾക്കൊടുവിൽ

നീരണിയുന്നിതെൻ മിഴികൾ..
 
Content Summary: Malayalam Poem ' Ormachinth ' written by Suma Raveendran