ഒറ്റയാവുമ്പോൾ നീയെന്നൊരൊറ്റ വാക്കിലൊതുങ്ങുന്നു ഞാൻ ഒറ്റയാവുമ്പോൾ നിന്റെയോർമ്മകളിൽ വീണു ഞാൻ മയങ്ങുന്നു ഒറ്റയാവുമ്പോൾ കിനാവിൻ കൽപ്പടവുകളിറങ്ങി ഞാൻ നിന്നിലേക്കെത്തുന്നു ഒറ്റയാവുമ്പോൾ ഘനീഭവിച്ചുറഞ്ഞുകൂടിയ നിൻ മൗനമുരുകുന്നത് ഞാനറിയുന്നു ഒറ്റയാവുമ്പോൾ ഞാനറിയുന്നു നിൻ മൗന- ചഷകത്തിൽ പ്രണയം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒറ്റയാവുമ്പോൾ നീയെന്നൊരൊറ്റ 

വാക്കിലൊതുങ്ങുന്നു ഞാൻ

ADVERTISEMENT

ഒറ്റയാവുമ്പോൾ നിന്റെയോർമ്മകളിൽ 

വീണു ഞാൻ മയങ്ങുന്നു 
 
ഒറ്റയാവുമ്പോൾ കിനാവിൻ കൽപ്പടവുകളിറങ്ങി 

ഞാൻ നിന്നിലേക്കെത്തുന്നു

ADVERTISEMENT

ഒറ്റയാവുമ്പോൾ ഘനീഭവിച്ചുറഞ്ഞുകൂടിയ 

നിൻ മൗനമുരുകുന്നത് ഞാനറിയുന്നു
 
ഒറ്റയാവുമ്പോൾ ഞാനറിയുന്നു നിൻ മൗന-

ചഷകത്തിൽ പ്രണയം നിറഞ്ഞു തുളുമ്പുന്നത്

ADVERTISEMENT

ഒറ്റയാവുമ്പോൾ ഞാനറിയുന്നു 

നിന്നുൾപ്പൂവിലെ തുടിപ്പുകൾ
 
ഒറ്റയാവുമ്പോൾ ഞാനറിയുന്നു ദൂരെയെങ്കിലും 

നീയെൻ ചാരെയെന്ന്

ഒറ്റയാവുമ്പോൾ ഞാനറിയുന്നു എന്നിലെ 

തുടക്കവുമൊടുക്കവും നീയെന്ന്!
 
Content Summary: Malayalam Poem ' Ottayavumbol ' Written by Deepa Nair