ചിറകുകളുണ്ടായിരുന്നെ- ങ്കിൽ ഞാനെന്നെത്തന്നെ പറത്തിപ്പറത്തിയങ്ങ- പ്പുറമെത്തിച്ചേനെ.... കൊക്കുകളുണ്ടായിരുന്നെ- ങ്കിൽ ഞാനെന്നെത്തന്നെ കൊക്കിനാൽ കൊത്തിക്കൊത്തി ഹൃദയം മുറിച്ചേനെ. കഴുകൻ കണ്ണുകളുണ്ടായിരുന്നെ- ങ്കിൽ ഞാനെന്നെത്തന്നെ ചുഴിഞ്ഞു ചുഴുഞ്ഞെങ്ങ് നോക്കുവാൻ നോക്കിയേനെ. കൂർത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിറകുകളുണ്ടായിരുന്നെ-

ങ്കിൽ ഞാനെന്നെത്തന്നെ

ADVERTISEMENT

പറത്തിപ്പറത്തിയങ്ങ-

പ്പുറമെത്തിച്ചേനെ....
 
കൊക്കുകളുണ്ടായിരുന്നെ-

ങ്കിൽ ഞാനെന്നെത്തന്നെ

ADVERTISEMENT

കൊക്കിനാൽ കൊത്തിക്കൊത്തി

ഹൃദയം മുറിച്ചേനെ.
 
കഴുകൻ കണ്ണുകളുണ്ടായിരുന്നെ-

ങ്കിൽ ഞാനെന്നെത്തന്നെ

ADVERTISEMENT

ചുഴിഞ്ഞു ചുഴുഞ്ഞെങ്ങ്

നോക്കുവാൻ നോക്കിയേനെ.
 
കൂർത്ത നഖമുനകളുണ്ടായിരുന്നെ-

ങ്കിൽ ഞാനെന്നെത്തന്നെ

താണു താണിറങ്ങിപ്പൊടുന്നനേ

റാഞ്ചിപ്പറന്നേനെ.
 
തൂവലുകൾ കൊഴിച്ചിട്ടിവിടെ-

യുണ്ടായിരുന്നെന്ന്,

കൂവിപ്പൊളിച്ചിട്ടിവിടെയിരുന്നെ-

ന്നടയാളമിട്ടേനെ.
 
പക്ഷങ്ങളില്ലാത്ത

പക്ഷഭേദങ്ങളില്ലാത്ത

പക്ഷിയാണല്ലോ ഞാനും

പഞ്ചവർണ്ണപ്പക്കിയാണല്ലോ ഞാനും!
 
Content Summary: Malayalam Poem ' Panchavarnakkili ' Written by Dr. Gangadevi M.