ഗപ്പി സിനിമയിൽ ആമിനയായി എത്തി മലയാളിപ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നന്ദന വർമയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു. പച്ച നിറത്തിലെ ഗൗണിലാണ് ഇത്തവണ നന്ദന തിളങ്ങിയിരിക്കുന്നത്. മിനിമൽ മേക്കപ്പ് ആണ് നന്ദന ലുക്കിനായി തിരഞ്ഞെടുത്തിരിക്കുന്നത് അരുൺ ദേവ് ആണ് സ്റ്റൈലിസ്റ്റ്. ഫോട്ടോഗ്രഫി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗപ്പി സിനിമയിൽ ആമിനയായി എത്തി മലയാളിപ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നന്ദന വർമയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു. പച്ച നിറത്തിലെ ഗൗണിലാണ് ഇത്തവണ നന്ദന തിളങ്ങിയിരിക്കുന്നത്. മിനിമൽ മേക്കപ്പ് ആണ് താരം ലുക്കിനായി തിരഞ്ഞെടുത്തിരിക്കുന്നത്

ADVERTISEMENT

ADVERTISEMENT

അരുൺ ദേവ് ആണ് സ്റ്റൈലിസ്റ്റ്. ഫോട്ടോഗ്രഫി ജിബിൻ. പ്രൊഡക്‌ഷൻ പ്ലാൻ ബി ആക്‌ഷൻസ്. മേക്കപ്പ് ഷിബിൻ ആന്റണി.

ADVERTISEMENT

ബാലതാരമായി സിനിമയിൽ എത്തിയ നന്ദന ശ്രദ്ധേയമായ ഒരുപാട് വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. അഞ്ചാം പാതിര, സൺഡേ ഹോളിഡേ, ആകാശമിഠായി എന്നിവയാണ് മറ്റുസിനിമകൾ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT