ദുല്‍ഖറിന്റെ കുതിരപ്പവന്‍ ഇച്ചാപ്പിക്കും ഹസീബിനും; വിഡിയോ

പറവ സിനിമയിലെ ടൈറ്റിൽ രംഗങ്ങൾ അങ്ങനെ പെട്ടന്ന് മറക്കാനാകില്ല. റോഡിലും ഓട്ടോയിലും വീടിന്റെ ചുമരുകളിലുമായാണ് ടൈറ്റിലുകൾ എഴുതിയിരുന്നത്. ആ ടൈറ്റിൽ എഴുതിയിരിക്കുന്നതോ ഇച്ചാപ്പിയും ഹസീബും തന്നെയാണ്.

മട്ടാഞ്ചേരിയിലൂടെ സൈക്കിളില്‍ ചുറ്റി ഇരുവരും കളര്‍ ചോക്ക് കൊണ്ട് സിനിമക്ക് പിന്നണിയിലെ ഓരോരുത്തരുടെയും പേര് എഴുതിവെയ്ക്കുകയായിരുന്നു. വീട്ടുകാര്‍ 

കാണാതെയാണ് വീടിന്റെ ചുമരുകളിലും മറ്റുസ്ഥലത്തും പേരുകളെഴുതി വെച്ചത്.