തെലുങ്ക് സൂപ്പർതാരം രാം ചരൺ തേജ നായകനാകുന്ന അഭിനയിച്ച ബ്രഹ്മാണ്ഡ ആക്‌ഷൻ ഫാമിലി എന്റർടെയ്നർ 'വിനയ വിധേയ രാമ' മലയാളം പതിപ്പ് പ്രദർശനത്തിനെത്തി. തെലുങ്കിലെ പ്രശസ്ത സംവിധായകൻ എബോയപട്ടി ശ്രീനുവാണ് ഈ സിനിമയുടെ രചയിതാവും സംവിധായകനും. ഡി വി വി എന്റർടെയ്ൻമെന്റ്സ് നിർമിച്ച്, പ്രകാശ് ഫിലിംസ് അവതരിപ്പിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തെലുങ്ക് സൂപ്പർതാരം രാം ചരൺ തേജ നായകനാകുന്ന അഭിനയിച്ച ബ്രഹ്മാണ്ഡ ആക്‌ഷൻ ഫാമിലി എന്റർടെയ്നർ 'വിനയ വിധേയ രാമ' മലയാളം പതിപ്പ് പ്രദർശനത്തിനെത്തി. തെലുങ്കിലെ പ്രശസ്ത സംവിധായകൻ എബോയപട്ടി ശ്രീനുവാണ് ഈ സിനിമയുടെ രചയിതാവും സംവിധായകനും. ഡി വി വി എന്റർടെയ്ൻമെന്റ്സ് നിർമിച്ച്, പ്രകാശ് ഫിലിംസ് അവതരിപ്പിക്കുന്ന 'വിനയ വിധേയ രാമ'യിൽ കിയാരാ അദ്വാനി നായികയാകുന്നു. 

ADVERTISEMENT

വിവേക് ഒബ്റോയിയാണ് പ്രതിനായകൻ. പ്രശാന്ത്, സ്നേഹ, മധുമിത, മുകേഷ് ഋഷി,ജേപി, ഹരീഷ് ഉത്തമൻ,ആര്യൻ രാജേഷ്, രവിവർമ്മ എന്നിങ്ങനെ വലിയൊരു താര നിര തന്നെ ചിത്രത്തിലുണ്ട്. ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനവും  ഋഷി പഞ്ചാബി , ബണ്ടി രമേശ്  എന്നിവർ  ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. 

ADVERTISEMENT

ചിത്രത്തിലെ ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് കനൽ കണ്ണനാണ് . നൂറ്റി ഇരുപത്തിയഞ്ച് കോടി രൂപ മുതൽ മുടക്കി നിർമിച്ച ചിത്രത്തിലെ ക്ലൈമാക്സ് സ്റ്റണ്ട് രംഗത്തിന് മാത്രം ചെലവായത് പതിനൊന്നു കോടി രൂപ. 

ADVERTISEMENT

മലയാളം പതിപ്പിന്റെ സംഭാഷണം സതീഷ്  മുതുകുളം, ഗാനരചന സിജു തുറവൂർ.