മലയാളത്തിന്റെ ജനപ്രിയ താരം ദിലീപും തമിഴകത്തിന്റെ ആക്‌‌ഷന്‍ ഹീറോ അര്‍ജുനും ഒന്നിക്കുന്ന ചിത്രം ജാക്ക് ഡാനിയലിന്റെ പൂജ നടന്നു. എസ്എല്‍ പുരം ജയസൂര്യയാണ് സംവിധാനം. 2007ല്‍ റിലീസിനെത്തിയ സ്പീഡ് ട്രാക്കിനു ശേഷം ദിലീപും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഞാൻ പ്രകാശനിൽ നായികയായി എത്തിയ അഞ്ജു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളത്തിന്റെ ജനപ്രിയ താരം ദിലീപും തമിഴകത്തിന്റെ ആക്‌‌ഷന്‍ ഹീറോ അര്‍ജുനും ഒന്നിക്കുന്ന ചിത്രം ജാക്ക് ഡാനിയലിന്റെ പൂജ നടന്നു. എസ്എല്‍ പുരം ജയസൂര്യയാണ് സംവിധാനം. 2007ല്‍ റിലീസിനെത്തിയ സ്പീഡ് ട്രാക്കിനു ശേഷം ദിലീപും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

Jack Daniel Movie Pooja | Dileep | Arjun | Anju Kurian | Thamees Films

ADVERTISEMENT

ഞാൻ പ്രകാശനിൽ നായികയായി എത്തിയ അഞ്ജു കുര്യൻ ദിലീപിന്റെ ജോടിയാകുന്നു. തമീൻസ് ഫിലിംസിന്റെ ബാനറിൽ ഷിബു തമീൻസ് ആണ് നിർമാണം.

ADVERTISEMENT

ചിത്രത്തിന്റെ ആക്‌ഷൻ കൈകാര്യം െചയ്യുന്നത് പീറ്റർ ഹെയ്ൻ. സംഗീതം ഗോപി സുന്ദർ. സിനിമയുടെ മറ്റുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.