പ്രഭുദേവ–തമന്ന ജോടികൾ പ്രധാനവേഷങ്ങളിലെത്തുന്ന ഹൊറർ ചിത്രം ദേവി 2 ടീസർ റിലീസ് ചെയ്തു. എ.എൽ. വിജയ് സംവിധാനം ചെയ്യുന്ന ചിത്രം 2016 ല്‍ പുറത്തിറങ്ങിയ ദേവിയുടെ തുടർഭാഗമാണ്. നന്ദിത ശ്വേത, കോവൈ സരള, ജഗൻ, ആർ.ജെ. ബാലാജി, സതീഷ്, യോഗി ബാബു തുടങ്ങി നിരവധി താരങ്ങൾ ഈ ഹൊറർ കോമഡി ചിത്രത്തില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രഭുദേവ–തമന്ന ജോടികൾ പ്രധാനവേഷങ്ങളിലെത്തുന്ന ഹൊറർ ചിത്രം ദേവി 2 ടീസർ റിലീസ് ചെയ്തു. എ.എൽ. വിജയ് സംവിധാനം ചെയ്യുന്ന ചിത്രം 2016 ല്‍ പുറത്തിറങ്ങിയ ദേവിയുടെ തുടർഭാഗമാണ്.

Devi 2 | Official Teaser | Prabhu Deva, Tamannaah | Vijay | Sam C S

ADVERTISEMENT

നന്ദിത ശ്വേത, കോവൈ സരള, ജഗൻ, ആർ.ജെ. ബാലാജി, സതീഷ്, യോഗി ബാബു തുടങ്ങി നിരവധി താരങ്ങൾ ഈ ഹൊറർ കോമഡി ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രം ഏപ്രിൽ 12ന് തിയറ്ററുകളിലെത്തും.