വിക്രത്തെ നായകനാക്കി കമല്‍ഹാസൻ നിര്‍മിക്കുന്ന ‘കദരം കൊണ്ടൻ’ ട്രെയിലർ റിലീസ് ചെയ്തു. സ്പൈ ആക്‌ഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ഇന്റർപോൾ ഏജന്റ് ആയി വിക്രം എത്തുന്നു. നടി ലെനയും ചിത്രത്തിലൊരു പ്രധാനവേഷം ചെയ്യുന്നുണ്ട്. അക്ഷര ഹാസനാണ് നായിക (ധനുഷ് നായകനായ അനേകൻ ആണ് ലെന ഇതിനു മുമ്പ് അഭിനയിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിക്രത്തെ നായകനാക്കി കമല്‍ഹാസൻ നിര്‍മിക്കുന്ന ‘കദരം കൊണ്ടൻ’ ട്രെയിലർ റിലീസ് ചെയ്തു. സ്പൈ ആക്‌ഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ഇന്റർപോൾ ഏജന്റ് ആയി വിക്രം എത്തുന്നു. നടി ലെനയും ചിത്രത്തിലൊരു പ്രധാനവേഷം ചെയ്യുന്നുണ്ട്. അക്ഷര ഹാസനാണ് നായിക (ധനുഷ് നായകനായ അനേകൻ ആണ് ലെന ഇതിനു മുമ്പ് അഭിനയിച്ച തമിഴ് ചിത്രം)

Kadaram Kondan - Official Trailer | Kamal Haasan | Chiyaan Vikram | Rajesh M Selva | Ghibran

ADVERTISEMENT

കമല്‍ഹാസന്റെ നിര്‍മാണ കമ്പനിയായ രാജ് കമല്‍ ഫിലിം ഇന്റര്‍നാഷലിന്റെ ബാനറിൽ‍, രാജേഷ് എം. സെല്‍വയാണ് സംവിധാനം. രാജ് കമല്‍ ഫിലിംസിന്റെ 45ാം ചിത്രമാണ് ഇത്. നേരത്തെ കമലിനെ നായകനാക്കി തൂങ്കാവനം എന്നൊരു ചിത്രവും രാജേഷ് സംവിധാനം ചെയ്തിരുന്നു. ഫ്രഞ്ച് ചിത്രം സ്ലീപ്‌ലെസ് നൈറ്റിന്റെ റീമേയ്ക്ക് ആയിരുന്നു തൂങ്കാവനം. കദരം കൊണ്ടനും ഫ്രഞ്ച് ചിത്രത്തിന്റെ റീമേയ്ക്ക് ആണെന്ന് റിപ്പോർട്ട് ഉണ്ട്. ചിത്രം ജൂലൈ 19നു തിയറ്ററുകളിൽ എത്തും.