റിലീസിനു മുമ്പേ വിവാദങ്ങളിൽ ഇടംനേടിയ ചിത്രമായിരുന്നു കോമാളി. രജനികാന്തിനെ പരിഹസിക്കുന്ന ഒരു ഡയലോഗ് ആണ് വിവാദങ്ങൾക്കു തുടക്കമിട്ടത്. രജനിയെ മാത്രമല്ല തമിഴ്നാട് രാഷ്ട്രീയത്തെ മുഴുവനായി പരിഹസിക്കുന്ന ചിത്രത്തിന് സെൻസർ ബോർഡിൽ നിന്നും നേരിടേണ്ടി വന്നത് പതിനഞ്ചോളം കട്ടുകളാണ്. ഇപ്പോഴിതാ സെൻസർ ബോർ‍ഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിലീസിനു മുമ്പേ വിവാദങ്ങളിൽ ഇടംനേടിയ ചിത്രമായിരുന്നു കോമാളി. രജനികാന്തിനെ പരിഹസിക്കുന്ന ഒരു ഡയലോഗ് ആണ് വിവാദങ്ങൾക്കു തുടക്കമിട്ടത്. രജനിയെ മാത്രമല്ല തമിഴ്നാട് രാഷ്ട്രീയത്തെ മുഴുവനായി പരിഹസിക്കുന്ന ചിത്രത്തിന് സെൻസർ ബോർഡിൽ നിന്നും നേരിടേണ്ടി വന്നത് പതിനഞ്ചോളം കട്ടുകളാണ്.

COMALI - Censor Cuts | Jayam Ravi, Kajal Aggarwal | Hiphop Tamizha | Pradeep Ranganatha

ADVERTISEMENT

ഇപ്പോഴിതാ സെൻസർ ബോർ‍ഡ് കത്രിക വച്ച രംഗങ്ങൾ യുട്യൂബിലൂടെ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. ജയം രവി നായകനായ സിനിമയിൽ കാജൽ അഗർവാൾ ആയിരുന്നു നായിക.