ആക്‌ഷൻ സിനിമയിൽ തമന്നയുടെ ഗ്ലാമർ വസ്ത്രത്തിലുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. അശ്ലീലം നിറഞ്ഞ അടിക്കുറിപ്പുകളോടെയാണ് ചിത്രം വാട്ട്സാപ്പ്, ടെലിഗ്രാം തുടങ്ങിയ സോഷ്യൽമീഡിയ ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നത്. പച്ച നിറമുളള ഗ്രീൻ ബോഡിസ്യൂട്ട് ആണ് നടിയുടെ വേഷം. ചിത്രത്തിലെ ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആക്‌ഷൻ സിനിമയിൽ തമന്നയുടെ ഗ്ലാമർ വസ്ത്രത്തിലുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. അശ്ലീലം നിറഞ്ഞ അടിക്കുറിപ്പുകളോടെയാണ് ചിത്രം വാട്ട്സാപ്പ്, ടെലിഗ്രാം തുടങ്ങിയ സോഷ്യൽമീഡിയ ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നത്. പച്ച നിറമുളള ഗ്രീൻ ബോഡിസ്യൂട്ട് ആണ് നടിയുടെ വേഷം. ചിത്രത്തിലെ ഒരു ഗാനരംഗത്തിലാണ് ഈ വസ്ത്രവുമായി അമിത ഗ്ലാമറിൽ നടി എത്തിയത്.

Action | Nee Sirichalum Video Song | Vishal, Tamannaah | Hiphop Tamizha | Sadhana Sargam | Sundar.C

ADVERTISEMENT

ഇതാദ്യമായാണ് ഇങ്ങനെയൊരു വസ്ത്രം ധരിക്കുന്നതെന്നും അതിൽ ആശങ്ക ഉണ്ടായിരുന്നെന്നും നടി പറയുന്നു. ഇത്തരത്തിലുള്ള വസ്ത്രം ധരിക്കാനുള്ള ശരീരം തനിക്കുണ്ടോ എന്നായിരുന്നു നടിയുടെ സംശയം.

ADVERTISEMENT

‘സത്യം പറഞ്ഞാൽ ഇത് ധരിക്കാൻ വലിയ ആത്മവിശ്വാസമൊന്നും എനിക്ക് ഇല്ലായിരുന്നു. ഇത്തരം വസ്ത്രങ്ങൾക്ക് പ്രത്യേക ശരീരം തന്നെ ആവശ്യമാണ്. ഇതിനായി ഞാൻ ഡയറ്റ് ചെയ്ത് കുറേ ഭാരം കുറയ്ക്കുകയുണ്ടായി. അതിനു ശേഷമാണ് ഈ വസ്ത്രം ധരിച്ചത്.  നോർമൽ സൈസിൽ ആയിരുന്നെങ്കിൽ ഇതെനിക്ക് ചേരില്ലായിരുന്നു.’–തമന്ന പറഞ്ഞു.

ADVERTISEMENT

ഗ്ലാമര്‍ വസ്ത്രങ്ങൾക്കു നിബന്ധനകളൊന്നുമില്ലെങ്കിലും ലിപ്‌ലോക്കുകളുടെ കാര്യത്തിൽ നടി നോ പറയും. തെന്നിന്ത്യയിൽ ലിപ്‍ലോക്കുകൾക്കു നോ പറയുന്ന ചുരുക്കം നടിമാരിൽ ഒരാളാണ് തമന്ന. കരാര്‍ ഒപ്പിടുന്ന സിനിമയിൽ തന്നെ നടി പ്രത്യേകം ഇത് എഴുതി ചേർക്കുകയും ചെയ്യും. കരിയറിന്റെ തുടക്കകാലം മുതൽ ഇതേ രീതിയാണ് നടി പിന്തുടരുന്നത്.

‘എന്റെ കരാറിൽ ഒരുമാറ്റം പോലും അക്കാര്യത്തിൽ വരുത്തിയിട്ടില്ല. ഓൺസ്ക്രീനിൽ ചുംബനമില്ല. അതിൽ ഇനി ഒരു മാറ്റവുമില്ല.’–തമന്ന പറയുന്നു.