ചൂണ്ടയിട്ട് മീൻ പിടിക്കാത്തവർ ആരുണ്ട്. എന്നാൽ ചൂണ്ടയിൽ മീൻ കുടുങ്ങുന്നതു വല്ലപ്പോഴുമാകും. ഇപ്പോഴിതാ ചൂണ്ടയിടീലിലും താൻ മിടുക്കനാണെന്ന് തെളിയിക്കുകയാണ് ടൊവീനോ തോമസ്. പാലക്കാട് ഒരു കുളത്തിൽ മീനെ ചൂണ്ടയിട്ട് പിടിക്കുന്ന വിഡിയോ ആരാധകർക്കായി പങ്കുവയ്ക്കുകയാണ് താരം. രസകരമായ കമന്റുകളാണ് ഈ വിഡിയോയ്ക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൂണ്ടയിട്ട് മീൻ പിടിക്കാത്തവർ ആരുണ്ട്. എന്നാൽ ചൂണ്ടയിൽ മീൻ കുടുങ്ങുന്നതു വല്ലപ്പോഴുമാകും. ഇപ്പോഴിതാ ചൂണ്ടയിടീലിലും താൻ മിടുക്കനാണെന്ന് തെളിയിക്കുകയാണ് ടൊവീനോ തോമസ്. പാലക്കാട് ഒരു കുളത്തിൽ മീനെ ചൂണ്ടയിട്ട് പിടിക്കുന്ന വിഡിയോ ആരാധകർക്കായി പങ്കുവയ്ക്കുകയാണ് താരം.

ADVERTISEMENT

രസകരമായ കമന്റുകളാണ് ഈ വിഡിയോയ്ക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘മീനുകളിലും ഫാൻസുണ്ടാകും അതാ മരിക്കാനാണെന്നറിഞ്ഞിട്ടും വേഗം കൊത്തിയത്’, ‘ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു കൈ തൊഴിൽ എന്ത് കൊണ്ടും നല്ലതാ ചേട്ടാ’...തുടങ്ങിയ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.