തെന്നിന്ത്യൻ സൂപ്പര്‍താരം കാജൽ അഗര്‍വാൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഗ്ലാമർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലെ സംസാരവിഷയം. സ്വിമ്മിങ് പൂളിലെ നിമിഷങ്ങൾ അത്രമേൽ സുന്ദരമാണെന്നും താരത്തെ കാണാൻ വളരെ സുന്ദരിയായിരിക്കുന്നെന്നുമാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. മാലിദ്വീപിൽ അവധി ആഘോഷിക്കുകയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തെന്നിന്ത്യൻ സൂപ്പര്‍താരം കാജൽ അഗര്‍വാൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഗ്ലാമർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലെ സംസാരവിഷയം. 

ADVERTISEMENT

സ്വിമ്മിങ് പൂളിലെ നിമിഷങ്ങൾ അത്രമേൽ സുന്ദരമാണെന്നും താരത്തെ കാണാൻ വളരെ സുന്ദരിയായിരിക്കുന്നെന്നുമാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.  

ADVERTISEMENT

മാലിദ്വീപിൽ അവധി ആഘോഷിക്കുകയാണ് താരമിപ്പോൾ.നടിയുടെ കുടുംബവും ഒപ്പമുണ്ട്. സിനിമയിൽ നിന്നും ഇടവേള എടുത്താണ് നടിയുടെ ആഘോഷം.

ADVERTISEMENT

ജയം രവിയുടെ കോമാളി എന്ന ചിത്രത്തിലാണ് നടി അവസാനം അഭിനയിച്ചത്. പാരിസ് പാരിസ് ആണ് റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.