ജീത്തു ജോസഫ് ചിത്രം മൈ ബോസിന്റെ തമിഴ് റീമേയ്ക്ക് സണ്ടക്കാരിയുടെ ട്രെയിലർ എത്തി. ആർ. മധേഷ് സംവിധാനം ചെയ്ത ചിത്രത്തിൽ ദിലീപിന്റെ കഥാപാത്രമായി വിമ‌ലും മംമ്തയുടെ വേഷത്തിൽ ശ്രീയ സരണും എത്തുന്നു. സത്യൻ, പ്രഭു, കെ.ആർ വിജയ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിത്രം അടുത്ത മാസം തിയറ്ററുകളിലെത്തും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീത്തു ജോസഫ് ചിത്രം മൈ ബോസിന്റെ തമിഴ് റീമേയ്ക്ക് സണ്ടക്കാരിയുടെ ട്രെയിലർ എത്തി. ആർ. മധേഷ് സംവിധാനം ചെയ്ത ചിത്രത്തിൽ ദിലീപിന്റെ കഥാപാത്രമായി വിമ‌ലും മംമ്തയുടെ വേഷത്തിൽ ശ്രീയ സരണും എത്തുന്നു.

Sandakari - Official Trailer | R.MADHESH | VEMAL | SHRIYA SARAN

My Boss Malayalam Movie Official Trailer( 2min HD)
ADVERTISEMENT

സത്യൻ, പ്രഭു, കെ.ആർ വിജയ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിത്രം അടുത്ത മാസം തിയറ്ററുകളിലെത്തും.