തെന്നിന്ത്യയിലെ ഹോട്ട് ഗ്ലാമർതാരമാണ് മലയാളിയായ മാളവിക മോഹനൻ. ഇപ്പോഴിതാ സമൂഹമാധ്യമത്തിലൂടെ നടി പങ്കുവച്ച അതീവ ഗ്ലാമറസായ ചിത്രങ്ങൾ ഇന്റർനെറ്റിൽ വൈറലാകുന്നു. ഫിലിംഫെയർ പുരസ്കാരത്തിനു മുന്നോടിയായുളള ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മാളവിക. ഫെബ്രുവരി 15നാണ് ഇത്തവണത്തെ ഫിലിംഫെയർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തെന്നിന്ത്യയിലെ ഹോട്ട് ഗ്ലാമർതാരമാണ് മലയാളിയായ മാളവിക മോഹനൻ. ഇപ്പോഴിതാ സമൂഹമാധ്യമത്തിലൂടെ നടി പങ്കുവച്ച അതീവ ഗ്ലാമറസായ ചിത്രങ്ങൾ ഇന്റർനെറ്റിൽ വൈറലാകുന്നു.

ADVERTISEMENT

ഫിലിംഫെയർ പുരസ്കാരത്തിനു മുന്നോടിയായുളള ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മാളവിക. ഫെബ്രുവരി 15നാണ് ഇത്തവണത്തെ ഫിലിംഫെയർ പുരസ്കാരം.

ADVERTISEMENT

അതേസമയം, നടിക്ക് അഭിനയത്തിലും തിരക്കേറുകയാണ്. കൈതിക്കു ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രത്തിൽ മാളവികയാണ് നായിക. 

ADVERTISEMENT

വിജയ് ദേവരകൊണ്ടയുമൊത്തുള്ള തെലുങ്ക് ചിത്രമാണ് മറ്റൊരു പ്രോജക്ട്.