ധ്രുവ് വിക്രമിന് സ്നേഹചുംബനം നൽകി വിജയ് സേതുപതി. തമിഴ് ചാനൽ അവാർഡിൽ മികച്ച പുതുമുഖ നടനുള്ള പുരസ്കാരം ധ്രുവ് വിക്രമിനായിരുന്നു. വിജയ് സേതുപതിയാണ് പുരസ്കാരം സമ്മാനിച്ചത്. ഈ വേളയിലാണ് ധ്രുവിന് ചുംബനം നൽകുമോ എന്ന് അവതാരകർ വിജയ് സേതുപതിയോട് ചോദിച്ചത്. മടിച്ചു നിന്ന സേതുപതിയോട് ‘കൊടുങ്ക സാർ’ എന്നുപറഞ്ഞ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ധ്രുവ് വിക്രമിന് സ്നേഹചുംബനം നൽകി വിജയ് സേതുപതി. തമിഴ് ചാനൽ അവാർഡിൽ മികച്ച പുതുമുഖ നടനുള്ള പുരസ്കാരം ധ്രുവ് വിക്രമിനായിരുന്നു. വിജയ് സേതുപതിയാണ് പുരസ്കാരം സമ്മാനിച്ചത്. ഈ വേളയിലാണ് ധ്രുവിന് ചുംബനം നൽകുമോ എന്ന് അവതാരകർ വിജയ് സേതുപതിയോട് ചോദിച്ചത്. മടിച്ചു നിന്ന സേതുപതിയോട് ‘കൊടുങ്ക സാർ’ എന്നുപറഞ്ഞ് ധ്രുവ് വിക്രം ആ നിമിഷം മനോഹരമാക്കിമാറ്റി.

ADVERTISEMENT

ആദിത്യ വർമ എന്ന സിനിമയിലെ അഭിനയത്തിനായിരുന്നു പുരസ്കാരം. പത്ത് മാസത്തോളം സിനിമ പോലും വേണ്ടെന്നുവച്ച് കൂടെ നിന്ന അപ്പയ്ക്കാണ് (വിക്രം) ഈ പുരസ്കാരം സമർപ്പിക്കുന്നതെന്ന് ധ്രുവ് പറഞ്ഞു. ഒപ്പം വന്ന ചേച്ചി അക്ഷിതയ്ക്കു നന്ദി പറയാനും താരം മറന്നില്ല. ഇന്ന് ഇവിടെ വരെ എത്തിയതിൽ പ്രധാന പങ്ക് ചേച്ചിക്കാണെന്ന് ധ്രുവ് വേദിയിൽ പറഞ്ഞു.