മലയാളത്തിൽ ഏറെ ശ്രദ്ധനേടിയ അന്ന ബെൻ ചിത്രം ഹെലന്റെ തമിഴ് പതിപ്പ് ചിത്രീകരണം ആരംഭിച്ചു. മലയാളത്തില്‍ അന്ന ബെന്നും ലാലും അവതരിപ്പിച്ച വേഷങ്ങൾ അരുണ്‍ പാണ്ഡ്യനും മകള്‍ കീര്‍ത്തി പാണ്ഡ്യനുമാണ് അവതരിപ്പിക്കുന്നത്. ഗോകുലാണ് ചിത്രത്തിന്റെ സംവിധായകൻ. അന്ന ബെന്നിന്റെ അഭിനയപ്രകടനമായിരുന്നു ഹെലന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളത്തിൽ ഏറെ ശ്രദ്ധനേടിയ അന്ന ബെൻ ചിത്രം ഹെലന്റെ തമിഴ് പതിപ്പ് ചിത്രീകരണം ആരംഭിച്ചു. മലയാളത്തില്‍ അന്ന ബെന്നും ലാലും അവതരിപ്പിച്ച വേഷങ്ങൾ അരുണ്‍ പാണ്ഡ്യനും മകള്‍ കീര്‍ത്തി പാണ്ഡ്യനുമാണ് അവതരിപ്പിക്കുന്നത്. ഗോകുലാണ് ചിത്രത്തിന്റെ സംവിധായകൻ.

ADVERTISEMENT

അന്ന ബെന്നിന്റെ അഭിനയപ്രകടനമായിരുന്നു ഹെലന്റെ പ്രധാനആകർഷണം. മാത്തുക്കുട്ടി സേവ്യറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമ. സര്‍വൈവല്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്നു. സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. വിനീത് ശ്രീനിവാസനായിരുന്നു നിര്‍മാണം.