ഒരു സെൽഫി കൊണ്ട് തമിഴ്താരം വിജയ് നിശബ്ദമായി മറുപടി പറയുകയാണ്. നിമിഷങ്ങൾ കൊണ്ടാണ് വിജയ്​യുടെ ഇൗ സെൽഫി വൈറലായത്. താരത്തെ വിടാതെ പിന്തുടരുകയാണ് ആദായ നികുതി വകുപ്പ്. ഷൂട്ടിങ് ലൊക്കേഷനിൽ പോലും പ്രതിഷേധവുമായി ബിജെപിയും സജീവം. ഇതിനിടിയിലാണ് താരത്തിന് ആരാധകരുടെ വലിയ പിന്തുണ ലഭിക്കുന്നത്. മാസ്റ്റർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു സെൽഫി കൊണ്ട് തമിഴ്താരം വിജയ് നിശബ്ദമായി മറുപടി പറയുകയാണ്. നിമിഷങ്ങൾ കൊണ്ടാണ് വിജയ്​യുടെ ഇൗ സെൽഫി വൈറലായത്. താരത്തെ വിടാതെ പിന്തുടരുകയാണ് ആദായ നികുതി വകുപ്പ്. ഷൂട്ടിങ് ലൊക്കേഷനിൽ പോലും പ്രതിഷേധവുമായി ബിജെപിയും സജീവം. ഇതിനിടിയിലാണ് താരത്തിന് ആരാധകരുടെ വലിയ പിന്തുണ ലഭിക്കുന്നത്. മാസ്റ്റർ സിനിമയുടെ ഷൂട്ടിനായി എത്തിയ വിജയ് തന്‍റെ കാരവാനിന് മുകളിൽ കയറി ആരാധകർക്കൊപ്പം സെൽഫി എടുത്തിരുന്നു. ഇൗ പിന്തുണയാണ് തന്റെ വിജയമെന്ന് പറയാതെ പറയുന്ന സെൽഫി.

ADVERTISEMENT

അതേസമയം ആദായ നികുതി  വകുപ്പിന്റെ ചോദ്യംചെയ്യലിന് ഹാജരാകാന്‍വിജയ് കൂടുതല്‍ സമയം ആവശ്യപ്പെട്ടു. മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതിനു ശേഷം ഹാജരാകാമെന്നു കാണിച്ച് വിജയുടെ അഭിഭാഷകന്‍ കത്ത് നല്‍കി. മൂന്നു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ ഹാജരാകണമെന്ന്  ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് നടപടി. 

ADVERTISEMENT

ആദായ നികുതി വകുപ്പിന്റെ നടപടികളൊന്നും ബാധിക്കാതെ   സിനിമയുടെ തിരക്കിലാണ് ഇളയദളപതി. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന  മാസ്റ്റര്‍ സിനിമയുടെ  നെയ്‌വേലി ലിഗ്്നൈറ്റ് കോര്‍പ്പറേഷന്റെ സ്ഥലത്തെ സൈറ്റിലാണ് താരമുള്ളത്.  നേരത്തെ നിശ്ചയിച്ച ഷെഡ്യൂള്‍ പ്രകാരം നടക്കുന്ന ചിത്രീകരണം മുടങ്ങുന്നത് നിര്‍മാതാവിന് കോടികളുടെ നഷ്ടമുണ്ടാക്കും.ആയതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്‍പില്‍ ഹാജരാകന്‍ കൂടുതല്‍ സമയം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.