2016ൽ റിലീസ് ചെയ്ത സൂപ്പർഹിറ്റ് കൊറിയന്‍ സോംബി ചിത്രം ട്രെയിൻ ടു ബുസാന്റെ രണ്ടാം ഭാഗം പെനിൻസുല ടീസർ എത്തി. ബുസാനിൽ സോംബി ആക്രമണം ഉണ്ടായി നാല് വർഷത്തിനു ശേഷമുള്ള കഥയാണ് ചിത്രം പറയുന്നത്. ആദ്യ ഭാഗം ഒരുക്കിയ യോൻ സങ് ഗോ തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്. ഡോങ് വോൻ, ജുങ് ഹ്യുൻ എന്നിവര്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2016ൽ റിലീസ് ചെയ്ത സൂപ്പർഹിറ്റ് കൊറിയന്‍ സോംബി ചിത്രം ട്രെയിൻ ടു ബുസാന്റെ രണ്ടാം ഭാഗം പെനിൻസുല ടീസർ എത്തി. ബുസാനിൽ സോംബി ആക്രമണം ഉണ്ടായി നാല് വർഷത്തിനു ശേഷമുള്ള കഥയാണ് ചിത്രം പറയുന്നത്.

ADVERTISEMENT

ആദ്യ ഭാഗം ഒരുക്കിയ യോൻ സങ് ഗോ തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്. ഡോങ് വോൻ, ജുങ് ഹ്യുൻ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്നു. 

ADVERTISEMENT

ആദ്യ ഭാഗങ്ങളിലെ കഥാപാത്രമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ലെന്നും ഇതു പറയുന്നത് മറ്റൊരു കഥയാണെന്നും സംവിധായകൻ പറയുന്നു. കഴിഞ്ഞ വർഷം ജൂണിൽ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയിരുന്നു. 62 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയായത്.