ലോക്ഡൗൺ കാലത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി ബോളിവുഡ്. തിയറ്റർ റിലീസ് പ്രതിസന്ധികൾക്കിടയിൽ അമിതാഭ് ബച്ചൻ ചിത്രം ഗുലാബോ സിതാബോ ഒടിടി റിലീസിനൊരുങ്ങുന്നു. ചിത്രം ജൂൺ 12ന് ആമസോൺ പ്രൈം വഴി റിലീസിനെത്തും. തിയറ്റർ റിലീസ് ആയി ഏപ്രിൽ 17നായിരുന്നു നേരത്തെ റിലീസ് നിശ്ചയിച്ചിരുന്നത്. പികുവിന് ശേഷം അമിതാഭ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്ഡൗൺ കാലത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി ബോളിവുഡ്. തിയറ്റർ റിലീസ് പ്രതിസന്ധികൾക്കിടയിൽ അമിതാഭ് ബച്ചൻ ചിത്രം ഗുലാബോ സിതാബോ ഒടിടി റിലീസിനൊരുങ്ങുന്നു. ചിത്രം ജൂൺ 12ന് ആമസോൺ പ്രൈം വഴി റിലീസിനെത്തും. തിയറ്റർ റിലീസ് ആയി ഏപ്രിൽ 17നായിരുന്നു നേരത്തെ റിലീസ് നിശ്ചയിച്ചിരുന്നത്.

ADVERTISEMENT

പികുവിന് ശേഷം അമിതാഭ് ബച്ചനും ഷൂജിത് സിർകാറും വീണ്ടുമൊന്നിക്കുന്ന ചിത്രത്തിൽ ആയുഷ്മാൻ ഖുറാനയും പ്രധാന കഥാപാത്രമായെത്തുന്നു. ജൂഹി ചതുർവേദിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ADVERTISEMENT

ഡിജിറ്റൽ ഗ്ലോബൽ റിലീസ് ആയി വീടുകളില്‍ എത്തുന്ന ചിത്രം 200 രാജ്യങ്ങളിൽ സ്ട്രീം ചെയ്യും. ലോക്ഡൗൺ കാലത്ത് ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്ന ആദ്യ ബോളിവുഡ് ചിത്രം കൂടിയാണ് ഗുലോബോ സിതാബോ.