അ‍ഞ്ചു വർഷം മുമ്പ് നടന്ന തന്റെ പെണ്ണുകാണൽ ചടങ്ങിന്റെ ഒാർമകളിൽ നടി മുക്ത. ഭർത്താവ് റിങ്കു ടോമിയും സഹോദരിയും ഗായികയുമായ റിമി ടോമിയും കുടുംബാംഗങ്ങളും വീട്ടിലേക്കെത്തിയതിന്റെ ചിത്രങ്ങളാണ് മുക്ത സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചത്. റിമിക്കും റിങ്കുവിനും ചായ കൊടുക്കുന്ന ചിത്രങ്ങളും ഒപ്പം ഒന്ന് തന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അ‍ഞ്ചു വർഷം മുമ്പ് നടന്ന തന്റെ പെണ്ണുകാണൽ ചടങ്ങിന്റെ ഒാർമകളിൽ നടി മുക്ത. ഭർത്താവ് റിങ്കു ടോമിയും സഹോദരിയും ഗായികയുമായ റിമി ടോമിയും കുടുംബാംഗങ്ങളും വീട്ടിലേക്കെത്തിയതിന്റെ ചിത്രങ്ങളാണ് മുക്ത സമൂഹമാധ്യമങ്ങളിൽ  പങ്കു വച്ചത്. 

ADVERTISEMENT

റിമിക്കും റിങ്കുവിനും ചായ കൊടുക്കുന്ന ചിത്രങ്ങളും ഒപ്പം തന്റെ പ്രിയതമനൊപ്പം നിന്നെടുത്ത ചിത്രവുമൊക്കെ മുക്ത പങ്കു വച്ചിട്ടുണ്ട്. അന്ന് ഭർത്താവിനൊപ്പം എടുത്ത ചിത്രമാണ് തന്റെ പ്രിയപ്പെട്ട ചിത്രമെന്ന ക്യാപ്ഷനോടെ മുക്ത പങ്കു വച്ചിരിക്കുന്നത്. 

ADVERTISEMENT

2015–ലായിരുന്നു മുക്തയുടെയും റിങ്കുവിന്റെയും വിവാഹം. കിയാര എന്നു പേരുള്ള ഒരു മകൾ ഇവർക്കുണ്ട്. 2006–ൽ അച്ഛനുറങ്ങാത്ത വീടെന്ന് സിനിമയിലൂടെ അഭിനയരംഗത്തെത്തിയ മുക്ത വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ്.