സമൂഹമാധ്യമങ്ങളിൽ‌ രസകരമായി ഇടപെടുന്ന അപൂർവം ചില താരങ്ങളിൽ ഒരാളാണ് അനാർക്കലി. രസകരമായ ചിത്രങ്ങൾ, വിഡിയോകൾ, ക്യാപ്ഷനുകൾ ഒക്കെയിട്ടാണ് അനാർക്കലി ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഇന്നലെ താരം പങ്കു വച്ചതും അത്തരത്തിൽ ഒരു ചിത്രമായിരുന്നു. ദുൽഖർ സൽമാന്റെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു താരത്തിന്റെ ഇൗ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമൂഹമാധ്യമങ്ങളിൽ‌ രസകരമായി ഇടപെടുന്ന അപൂർവം ചില താരങ്ങളിൽ ഒരാളാണ് അനാർക്കലി. രസകരമായ ചിത്രങ്ങൾ, വിഡിയോകൾ, ക്യാപ്ഷനുകൾ ഒക്കെയിട്ടാണ് അനാർക്കലി ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഇന്നലെ താരം പങ്കു വച്ചതും അത്തരത്തിൽ ഒരു ചിത്രമായിരുന്നു. ദുൽഖർ സൽമാന്റെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു താരത്തിന്റെ ഇൗ പുതിയ പരീക്ഷണം.

ADVERTISEMENT

‘എല്ലാവരും എന്നോടു ചോദിക്കുന്നു എന്തു കൊണ്ടാണ് ദുൽഖർ സൽമാന് പിറന്നാൾ ആശംസിക്കാത്തതെന്ന്. മറ്റുള്ളവർ അദ്ദേഹത്തിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ കണ്ടപ്പോൾ എനിക്ക് അസൂയ തോന്നി. എന്നോടാ കളി ! പിറന്നാൾ ആശംസകൾ ദുൽഖർ. താങ്കളോടൊപ്പമുള്ള ഒരു യഥാർഥ ചിത്രം പോസ്റ്റ് ചെയ്യുന്നതിനായി കാത്തിരിക്കുന്നു.’ ഇത്രയും എഴുതി ദുൽഖറിനൊപ്പമുള്ള ഒരു ചിത്രം ഫോട്ടോഷോപ്പിൽ ഒരുക്കി അനാർക്കലി പങ്കു വച്ചു. 

ADVERTISEMENT

എന്നാൽ ചെയ്ത ഫോട്ടോഷോപ്പ് എഡിറ്റിങിനെ പ്രകീർത്തിച്ച് നിരവധി ആരാധകരനാണ് രംഗത്തെത്തിയത്. ഒറിജിനൽ അല്ലെന്ന് പലർക്കും കണ്ടിട്ട് മനസ്സിലായതുമില്ല. എ‍ഡിറ്റിങ് ഇതാണെങ്കിൽ ഒറിജിനൽ എങ്ങനെയിരിക്കും എന്ന് അവർ തന്നെ ചോദിക്കുകയും ചെയ്യുന്നു.