മമ്മൂട്ടിക്കും ഭാര്യ സുൽഫത്തിനും വിവാഹ വാർഷികാശംസകൾ നേർന്ന് ദുൽഖർ സൽമാൻ. മാതാപിതാക്കളുടെ 45–ാം വിവാഹവാർഷിക ദിനത്തിൽ മനോഹരമായ കുറിപ്പിലൂടെയാണ് ദുൽഖർ ആശംസകൾ നേർന്നത്. 'ഏറ്റവും സാധാരണമായതിനെപ്പോലും അസാധാരണമാക്കുന്ന രണ്ടു പേർക്ക് വിവാഹവാർഷികാശംസകൾ,' ദുൽഖർ സമൂഹമാധ്യമത്തിൽ കുറിച്ചു. മമ്മൂട്ടിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മമ്മൂട്ടിക്കും ഭാര്യ സുൽഫത്തിനും വിവാഹ വാർഷികാശംസകൾ നേർന്ന് ദുൽഖർ സൽമാൻ. മാതാപിതാക്കളുടെ 45–ാം വിവാഹവാർഷിക ദിനത്തിൽ മനോഹരമായ കുറിപ്പിലൂടെയാണ് ദുൽഖർ ആശംസകൾ നേർന്നത്. 'ഏറ്റവും സാധാരണമായതിനെപ്പോലും അസാധാരണമാക്കുന്ന രണ്ടു പേർക്ക് വിവാഹവാർഷികാശംസകൾ,' ദുൽഖർ സമൂഹമാധ്യമത്തിൽ കുറിച്ചു. മമ്മൂട്ടിയും സുൽഫത്തിന്റെയും ഒരുമിച്ചുള്ള രണ്ടു ചിത്രങ്ങൾക്കൊപ്പമായിരുന്നു ദുൽഖറിന്റെ ആശംസാ കുറിപ്പ്. 

ദുൽഖർ പങ്കുവച്ച മമ്മൂട്ടിയും സുൽഫത്തിന്റെയും ചിത്രം (Photo: Instagram)

ദുൽഖറിന്റെ വാക്കുകൾ: നിങ്ങൾ രണ്ടു പേരും ഒന്നിച്ചുള്ള 45 വർഷങ്ങൾ, ലോകത്തിനു ലക്ഷ്യങ്ങൾ നൽകി. നിങ്ങളുടേതായ രീതിയിൽ ഒരു കൊച്ചു പ്രപഞ്ചം നിങ്ങൾ സൃഷ്ടിച്ചു. ഞങ്ങളാണ് അനുഗൃഹീതർ. കാരണം, ഞങ്ങൾക്കതിന്റെ ഭാഗമാകാൻ കഴിഞ്ഞു, ആ സ്നേഹവും ഊഷ്മളതയും ആവോളം അനുഭവിക്കാൻ കഴിഞ്ഞു. വിവാഹ വാർഷികാശംസകൾ ഉമ്മ, പാ! ഏറ്റവും സാധാരണമായതിനെപ്പോലെ പോലും നിങ്ങൾ രണ്ടു പേരും അസാധാരണമാക്കുന്നു."

ദുൽഖർ പങ്കുവച്ച മമ്മൂട്ടിയും സുൽഫത്തിന്റെയും ചിത്രം (Photo: Instagram)
ADVERTISEMENT

ദുൽഖറിന്റെ പോസ്റ്റും ചിത്രങ്ങളും നിമിഷനേരത്തിൽ വൈറലായി. മലയാളത്തിന്റെ നിത്യഹരിത ദമ്പതികൾക്ക് വിവാഹവാർഷികാശംസകൾ നേർന്നു നിരവധി പേർ രംഗത്തെത്തി. അടുത്ത ദിവസങ്ങളിലായിരുന്നു സുൽഫത്തിന്റെയും ദുൽഖറിന്റെ മകൾ മറിയത്തിന്റെയും ജന്മദിനം. ഇരുവർക്കും ജന്മദിനാശംസകൾ പങ്കുവച്ച് ദുൽഖർ പങ്കിട്ട കുറിപ്പും ചിത്രങ്ങളും ആരാധകർക്കിടയിൽ ചർച്ചയായിരുന്നു.