മോഹൻലാലിനെ വട്ടം ചുറ്റിച്ച ഗേളിയുടെ കണ്ണട ഓർമയില്ലേ. അങ്ങനെ ഒരു കണ്ണടയുമായി പ്രേക്ഷകരെ വട്ടം ചുറ്റിക്കുകയാണ് നടി നൂറിൻ ഷെരീഫ്. 'എനിക്ക് നിങ്ങളുടെ നഗ്നശരീരം മാത്രമേ കാണാൻ കഴിയൂ' കൂളിംഗ് ഗ്ലാസ്സ് വച്ചുകൊണ്ടുള്ള ചിത്രം പങ്കുവെച്ച് താരം കുറിച്ചു. നോക്കെത്താ ദൂരത്ത് കണ്ണും നട്ട്' എന്ന സിനിമയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോഹൻലാലിനെ വട്ടം ചുറ്റിച്ച ഗേളിയുടെ കണ്ണട ഓർമയില്ലേ. അങ്ങനെ ഒരു കണ്ണടയുമായി പ്രേക്ഷകരെ വട്ടം ചുറ്റിക്കുകയാണ് നടി നൂറിൻ ഷെരീഫ്. 'എനിക്ക് നിങ്ങളുടെ നഗ്ന ശരീരം മാത്രമേ കാണാൻ കഴിയൂ' കൂളിംഗ് ഗ്ലാസ്സ് വച്ചുകൊണ്ടുള്ള ചിത്രം പങ്കുവെച്ച് താരം കുറിച്ചു. നോക്കെത്താ ദൂരത്ത് കണ്ണും നട്ട്' എന്ന സിനിമയിൽ കോസ്‌മോഫ്രില്‍ കണ്ണടയെന്നുപറഞ്ഞ് മോഹൻലാലിനെ കബളിപ്പിച്ച നാദിയാ മൊയ്തുവിനെ അനുസ്മരിപ്പിക്കും വിധമാണ് നൂറിൻ പുതിയ ചിത്രം പങ്കുവച്ചത്. 

ADVERTISEMENT

'ഈ കണ്ണട വച്ചാല്‍ ഡ്രസ്സുകളൊന്നും കാണില്ല, ശരീരം മാത്രേ കാണൂ' എന്ന സിനിമ ഡയലോഗിന്റെ ശൈലിയുള്ള നൂറിന്റ അടിക്കുറിപ്പ് പ്രേക്ഷകരും ഏറ്റെടുത്തു കഴിഞ്ഞു. രസകരമായ കമന്റുകളാണ് ചിത്രത്തിനു ലഭിക്കുന്നത്. ഈ ഫോട്ടോ എടുത്ത ക്യാമറമാന്റെ അവസ്ഥ, കണ്ണാടി വാടകക്ക് തരുമോ തുടങ്ങിയാ രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. 

ADVERTISEMENT

ഡാൻസര്‍ കൂടിയായ നൂറിന്‍, ഒമര്‍ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ലവ് എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്കെത്തിയത്. ചോക്ലേറ്റ് സ്‌റ്റോറി റീടോള്‍ഡ്, പാത്തു വെഡ്‌സ് ഫ്രീക്കന്‍, വെള്ളേപ്പം എന്നീ സിനിമകളിലും താരം ഈ വര്‍ഷം അഭിനയിക്കുന്നുണ്ട്.