ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ് ബാറ്റ്മാന്‍. റോബര്‍ട്ട് പാറ്റിന്‍സണ്‍ ബാറ്റ്മാനായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മാറ്റ് റീവ്സ് ആണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. നടൻ പൃഥ്വിരാജ് അടക്കമുള്ളവർ ടീസറിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ് ബാറ്റ്മാന്‍. റോബര്‍ട്ട് പാറ്റിന്‍സണ്‍ ബാറ്റ്മാനായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മാറ്റ് റീവ്സ് ആണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. നടൻ പൃഥ്വിരാജ് അടക്കമുള്ളവർ ടീസറിനെ അഭിനന്ദിച്ച് രംഗത്തുവന്നിട്ടുണ്ട്.

ADVERTISEMENT

ഇതുവരെ നാം കണ്ട് ബാറ്റ്മാനിൽ നിന്നൊക്കെ അൽപം വ്യത്യസ്തനാകും ഈ ബാറ്റ്മാൻ. ഡാര്‍ക്ക് ആയിട്ടുള്ള ബാറ്റ്മാനാകും പാറ്റിന്‍സണിന്റേത് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. സോയി ക്രാവിറ്റ്സിന്റെ കാറ്റ് വുമണിനേയും ടീസറില്‍ കാണാം. 

ADVERTISEMENT

പോൾ ഡാനൊയാണ് വില്ലൻ കഥാപാത്രമായ റിഡ്‍‌ലെറെ അവതരിപ്പിക്കുന്നത്. ജെഫ്രി റൈറ്റ് കമ്മിഷണർ ജെയിംസ് ഗോർദനായി എത്തുന്നു. 

ADVERTISEMENT

അതേസമയം, ഡിസി യൂണിവേഴ്സിലെ മറ്റ് സിനിമകളുമായി മാറ്റ് റീവ്സിന്റെ ബാറ്റ്മാന് ബന്ധമുണ്ടാകില്ലെന്നാണ് വാര്‍ണര്‍ ബ്രദേഴ്സ് അറിയിച്ചിരിക്കുന്നത്. സ്വന്തമായ യൂണിവേഴ്സിലായിരിക്കും മാറ്റ് റീവ്സിന്റേയും പാറ്റിന്‍സണിന്റേയും ബാറ്റ്മാന്‍ കഥ പറയുക. ചിത്രം അടുത്ത വർഷം റിലീസിനെത്തും.