ബോഡി ഷെയ്മിങിനെതിരെ നടി സനുഷ. തന്റെ തടിയെക്കുറിച്ച് ആരും വ്യാകുലപ്പെടേണ്ടെന്ന് താരം സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുന്നു. എല്ലാം തികഞ്ഞവരായി ആരും തന്നെ ഇല്ലെന്നും രണ്ട് വിരലുകള്‍ ഒരാള്‍ക്ക് നേരെ ചൂണ്ടുമ്പോള്‍ മൂന്ന് വിരലുകള്‍ നിങ്ങള്‍ക്ക് നേരെയാണ് വരുന്നതെന്നും സനുഷ കുറിച്ചു. ‘എന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോഡി ഷെയ്മിങിനെതിരെ നടി സനുഷ. തന്റെ തടിയെക്കുറിച്ച് ആരും വ്യാകുലപ്പെടേണ്ടെന്ന് താരം സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുന്നു. എല്ലാം തികഞ്ഞവരായി ആരും തന്നെ ഇല്ലെന്നും രണ്ട് വിരലുകള്‍ ഒരാള്‍ക്ക് നേരെ ചൂണ്ടുമ്പോള്‍ മൂന്ന് വിരലുകള്‍ നിങ്ങള്‍ക്ക് നേരെയാണ് വരുന്നതെന്നും സനുഷ കുറിച്ചു.

ADVERTISEMENT

‘എന്റെ തടിയെക്കുറിച്ച് വ്യാകുലപ്പെടുന്നവരോട്, ശരീരഭാരം കുറഞ്ഞ് സൗന്ദര്യമുള്ളവരായി എല്ലാക്കാലവും നില്‍ക്കാന്‍ പറ്റില്ല. മറ്റൊരാളെ ബോഡി ഷെയിം ചെയ്ത് ‘ചൊറിയാന്‍ താല്‍പ്പര്യമുള്ളവരാണ് നിങ്ങളെങ്കില്‍ ഒന്നോര്‍ക്കുക, നിങ്ങള്‍ രണ്ട് വിരലുകള്‍ ഒരാള്‍ക്ക് നേരെ ചൂണ്ടുമ്പോള്‍ മൂന്നു വിരലുകള്‍ നിങ്ങളിലേക്കാണ് ചൂണ്ടുന്നത്. എല്ലാം തികഞ്ഞവരല്ല ആരും എന്ന കാര്യം ഓര്‍ക്കുക,’ സനുഷ കുറിച്ചു.

ADVERTISEMENT

ബാലതാരമായി സിനിമയിലേക്ക് എത്തിയയാളാണ് സനൂഷ. മമ്മൂട്ടി ചിത്രമായ ദാദാ സാഹേബിലാണ് സനൂഷ ആദ്യമായി മുഖം കാണിക്കുന്നത്. പിന്നീടങ്ങോട്ട് നിരവധി സിനിമകളില്‍ ബാലതാരമായി തിളങ്ങിയ സനുഷ മിസ്റ്റര്‍ മരുമകന്‍ എന്ന ചിത്രത്തിലൂടെ നായികയായി എത്തുകയായിരുന്നു. ജേഴ്സി എന്ന തെലുങ്ക് സിനിമയിലാണ് സനൂഷ അവസാനമായി അഭിനയിച്ചത്.