ബോളിവുഡ് സുന്ദരി സണ്ണി ലിയോണിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നടൻ ചെമ്പൻ വിനോദ്. ‘എ ഗുഡ് സോൾ’ എന്നാണ് ചെമ്പൻ ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. റിമ കല്ലിങ്കൽ, വിനയ് ഫോര്‍ട്ട്, മുഹ്‍സിൻ പരാരി, ജിനോ ജോസ് തുടങ്ങി നിരവധിപേരാണ് ചെമ്പന്റെ ചിത്രത്തിന് കമന്റുകളുമായി എത്തിയത്. 'മച്ചാനെ, ഇത് പോരെ അളിയാ'

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡ് സുന്ദരി സണ്ണി ലിയോണിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നടൻ ചെമ്പൻ വിനോദ്. ‘എ ഗുഡ് സോൾ’ എന്നാണ് ചെമ്പൻ ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. റിമ കല്ലിങ്കൽ, വിനയ് ഫോര്‍ട്ട്, മുഹ്‍സിൻ പരാരി, ജിനോ ജോസ് തുടങ്ങി നിരവധിപേരാണ് ചെമ്പന്റെ ചിത്രത്തിന് കമന്റുകളുമായി എത്തിയത്. 'മച്ചാനെ, ഇത് പോരെ അളിയാ' എന്നായിരുന്നു ഫോട്ടോ കണ്ട വിനയ് ഫോര്‍ട്ടിന്റെ പ്രതികരണം.

ADVERTISEMENT

ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ഷീറോ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. കുട്ടനാടൻ മാർപ്പാപ്പയ്ക്കു ശേഷം ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. വളരെയേറെ അഭിനയ പ്രാധാന്യമുള്ള നായികാ കഥാപാത്രമാണ് സണ്ണിയുടേത്. ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ADVERTISEMENT

ഉദയ് സിങ്ങ് മോഹിതാണ് ഛായാഗ്രഹണം. ബിജിഎം രാഹുൽ രാജ്, എഡിറ്റിങ് വി. സാജൻ, മേക്കപ്പ് രഞ്ജിത് അമ്പാടി, കോസ്റ്റ്യൂം സ്റ്റെഫി സേവ്യർ. മൂന്നാർ ആണ് സിനിമയുടെ പ്രധാന ലൊക്കേഷൻ.