ഇഷാനി കൃഷ്ണയുടെ 21ാം പിറന്നാൾ പൊടിപൊടിച്ച് കുടുംബം. അമ്മ സിന്ധു കൃഷ്ണയും സഹോദരിമാരായ അഹാനയും ദിയയും ഹൻസികയും ചേർന്നാണ് പിറന്നാൾ ആഘോഷം സംഘടിപ്പിച്ചത്. അടുത്തബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. സ്വകാര്യഹോട്ടലിൽ വച്ചായിരുന്നു പരിപാടി. കൃഷ്ണകുമാറിന്റെയും സിന്ധു കൃഷ്ണയുെടയും രണ്ടാമത്തെ മകളാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇഷാനി കൃഷ്ണയുടെ 21ാം പിറന്നാൾ പൊടിപൊടിച്ച് കുടുംബം. അമ്മ സിന്ധു കൃഷ്ണയും സഹോദരിമാരായ അഹാനയും ദിയയും ഹൻസികയും ചേർന്നാണ് പിറന്നാൾ ആഘോഷം സംഘടിപ്പിച്ചത്. അടുത്തബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. സ്വകാര്യഹോട്ടലിൽ വച്ചായിരുന്നു പരിപാടി.

ADVERTISEMENT

കൃഷ്ണകുമാറിന്റെയും സിന്ധു കൃഷ്ണയുെടയും രണ്ടാമത്തെ മകളാണ് ഇഷാനി കൃഷ്ണ.

ADVERTISEMENT

മമ്മൂട്ടി നായകനായ ‘വൺ’ സിനിമയിലൂടെ അഭിനയത്തിലും ഇഷാനി അരങ്ങേറ്റം കുറിച്ചിരുന്നു.