ബോളിവുഡ് താരം അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്ന ടിവി ക്വിസ് ഷോ ‘കോൻ ബനേഗാ ക്രോർപതി’ ആയിരം എപ്പിസോഡുകൾ പൂർത്തിയാക്കുന്നു. ഈ സ്പെഷൽ എപ്പിസോഡിൽ ബച്ചന്റെ മകൾ ശ്വേത ബച്ചനും ചെറുമകൾ നവ്യ നവേലിയെയും അതിഥികളായി എത്തും. എപ്പിസോഡിന്റെ പ്രൊമോ പുറത്തു വന്നിട്ടുണ്ട്. ശ്വേതയ്ക്കും നവ്യയ്ക്കും പുറമെ അമിതാഭ് ബച്ചന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡ് താരം അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്ന ടിവി ക്വിസ് ഷോ ‘കോൻ ബനേഗാ ക്രോർപതി’ ആയിരം എപ്പിസോഡുകൾ പൂർത്തിയാക്കുന്നു. ഈ സ്പെഷൽ എപ്പിസോഡിൽ ബച്ചന്റെ മകൾ ശ്വേത ബച്ചനും ചെറുമകൾ നവ്യ നവേലിയെയും അതിഥികളായി എത്തും. എപ്പിസോഡിന്റെ പ്രൊമോ പുറത്തു വന്നിട്ടുണ്ട്. ശ്വേതയ്ക്കും നവ്യയ്ക്കും പുറമെ അമിതാഭ് ബച്ചന്റെ ഭാര്യയും അഭിനേത്രിയുമായ ജയ ബച്ചൻ വിഡിയോ കോൺഫറൻസിങ് വഴി പരിപാടിയിൽ പങ്കെടുക്കുന്നതും പ്രൊമോയിൽ കാണാം. ഡിസംബർ മൂന്നിന് ഈ എപ്പിസോഡ് പ്രക്ഷേപണം ചെയ്യും.

ADVERTISEMENT

ബച്ചനെക്കുറിച്ച് തനിക്കുള്ള പരാതികളും അഭിപ്രായങ്ങളും ഈ വിഡിയോയിൽ ജയ ബച്ചൻ രസകരമായി പറയുന്നു. ബച്ചൻ തന്റെ കോളുകളൊന്നും എടുക്കുന്നില്ല എന്നാണ് ജയയുടെ പ്രധാന പരാതി. ‘ഇന്റർനെറ്റ് നേരാംവണ്ണം കിട്ടിയില്ലെങ്കിൽ ഞാൻ എന്തുചെയ്യും,” എന്നാണ് ബച്ചൻ തിരിച്ച് ചോദിക്കുന്നത്.

ADVERTISEMENT

എന്നാൽ ഇത്തവണ ബച്ചനെ കുടുക്കിയത് മകളാണ്.  നെറ്റ് നേരാംവണ്ണം കിട്ടിയില്ലെങ്കിലും അച്ഛന്‌ സോഷ്യൽ മീഡിയയിൽ പടം ഇടുന്നുണ്ടെന്നും ട്വീറ്റ് ചെയ്യുന്നുണ്ടെന്നുമാണ് ശ്വേത പറഞ്ഞത്.

ADVERTISEMENT

ഇതിന് പിറകെ കൊച്ചുമകൾ നവ്യ നവേലിയും ബച്ചനോട് ഒരു ചോദ്യം ചോദിച്ചു. ‘പാർലറിൽ നിന്ന് മടങ്ങുമ്പോൾ വല്യമ്മയോട് സുന്ദരിയാണെന്ന് പറയുമല്ലോ, ശരിക്കും സത്യമാണോ പറയുന്നത്?”. 

‘ജയ, നീ സുന്ദരിയാണ്’ എന്നാണ് ബച്ചൻ ഇതിന് മറുപടി നൽകിയത്. ‘കള്ളം പറയുമ്പോൾ നിങ്ങൾക്ക് ഭംഗിയില്ല’, എന്നായിരുന്നു ജയ ബച്ചന്റെ മറുപടി.