വിനീത് ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുറുക്കൻ’. സിനിമയുടെ പ്രി–പ്രൊഡക്‌ഷൻ ജോലികൾ പുരോഗമിക്കുന്നു. മഹാ സുബൈർ വർണ്ണച്ചിത്രയുടെ ബാനറിൽ ആണ് ചിത്രം നിർമിക്കുന്നത്. ഖുർബാനിക്കു ശേഷം വർണ്ണച്ചിത്ര നിർമിക്കുന്ന ചിത്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിനീത് ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുറുക്കൻ’. സിനിമയുടെ പ്രി–പ്രൊഡക്‌ഷൻ ജോലികൾ പുരോഗമിക്കുന്നു. 

ADVERTISEMENT

മഹാ സുബൈർ വർണ്ണച്ചിത്രയുടെ ബാനറിൽ ആണ് ചിത്രം നിർമിക്കുന്നത്. ഖുർബാനിക്കു ശേഷം വർണ്ണച്ചിത്ര നിർമിക്കുന്ന ചിത്രം കൂടിയാണിത്.

ADVERTISEMENT

സുരഭി ലക്ഷ്മിക്ക് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത മിന്നാമിനുങ്ങ് എന്ന ചിത്രത്തിന്റെ രചയിതാവായ മനോജ്‌ റാംസിങ്ങ് ആണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഛായാഗ്രഹണം ഫൈസ് സിദ്ദിഖ്. ശ്രീനിവാസൻ, അജു വർഗീസ് എന്നിവരും സുപ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ മറ്റു കാസ്റ്റിങ് അവസാനഘട്ടത്തിലാണ്.