ആലിയ ഭട്ട്, ഷെഫാലി ഷാ, വിജയ് വര്‍മ, റോഷന്‍ മാത്യു എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ഡാര്‍ലിങ്ങ്‌സ് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസിനൊരുങ്ങുന്നു. നാല് പേരും ഒന്നിച്ചെത്തിയ പ്രമൊ വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. ഡാര്‍ലിങ്ങ്‌സ് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുമോ എന്ന് താരങ്ങളോട് ചോദിക്കുന്നത് പ്രമൊ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലിയ ഭട്ട്, ഷെഫാലി ഷാ, വിജയ് വര്‍മ, റോഷന്‍ മാത്യു എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ഡാര്‍ലിങ്ങ്‌സ് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസിനൊരുങ്ങുന്നു. നാല് പേരും ഒന്നിച്ചെത്തിയ പ്രമൊ വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടു.

ADVERTISEMENT

ഡാര്‍ലിങ്ങ്‌സ് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുമോ എന്ന് താരങ്ങളോട് ചോദിക്കുന്നത് പ്രമൊ വിഡിയോയിൽ കാണാം. എന്നാല്‍ താരങ്ങള്‍ ഈ ചോദ്യങ്ങളെ അവഗണിക്കുകയാണ്. വിഡിയോയ്ക്കിടയില്‍ റോഷന്‍ മലയാളത്തിലും സംസാരിക്കുന്നുണ്ട്.

ADVERTISEMENT

ജസ്മിത് കെ. റീന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് പ്രൊഡക്ഷന്‍സും ആലിയ ഭട്ടിന്റെ എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

ADVERTISEMENT

മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിലാണ് ഡാര്‍ലിങ്ങ്സിന്റെ കഥ നടക്കുന്നത്. അസാധാരണമായ സാഹചര്യങ്ങളെ നേരിടേണ്ടി വരുന്ന അമ്മയുടെയും മകളുടെയും കഥ പറയുന്ന ചിത്രം ഒരു ഡാര്‍ക്ക് കോമഡി സ്വഭാവത്തിലാണ് ചിത്രീകിരിച്ചിരിക്കുന്നത്. വിശാല്‍ ഭരദ്വാജാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.