ബോളിവുഡ് താരം ആലിയ ഭട്ട് ആദ്യമായി നിര്‍മിക്കുന്ന ചിത്രം 'ഡാര്‍ലിങ്സ്' ടീസർ എത്തി. ആലിയ ഭട്ടിനൊപ്പം റോഷന്‍ മാത്യു, ഷിഫാലി ഷാ, വിജയ് വര്‍മ്മ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാകുന്നു. ചിത്രം ഓഗസ്റ്റ് അഞ്ചിന് നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് റിലീസ് ചെയ്യും. ഡാര്‍ക്ക് കോമഡി വിഭാഗത്തിൽപെടുന്ന ചിത്രം അമ്മയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡ് താരം ആലിയ ഭട്ട് ആദ്യമായി നിര്‍മിക്കുന്ന ചിത്രം 'ഡാര്‍ലിങ്സ്' ടീസർ എത്തി. ആലിയ ഭട്ടിനൊപ്പം റോഷന്‍ മാത്യു, ഷിഫാലി ഷാ, വിജയ് വര്‍മ്മ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാകുന്നു. ചിത്രം ഓഗസ്റ്റ് അഞ്ചിന് നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് റിലീസ് ചെയ്യും.  

ADVERTISEMENT

ഡാര്‍ക്ക് കോമഡി വിഭാഗത്തിൽപെടുന്ന ചിത്രം അമ്മയും മകളും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് പറയുന്നത്. ഷിഫാലി ഷായാണ് ആലിയ ഭട്ടിന്റെ അമ്മയായി എത്തുന്നത്. ജസ്മീത്ത് കെ. റീനാണ് ചിത്രത്തിന്റെ സംവിധാനം.ആലിയ ഭട്ടിന്റെ എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്‌ഷന്‍സും ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വിശാല്‍ ഭരദ്വാജാണ് സംഗീത സംവിധാനം.