ബോളിവുഡ് ചിത്രം ഛുപ്പിന്റെ മുംബൈയിലെ പ്രിവ്യു ഷോയിൽ ഭാര്യ അമാലിനൊപ്പം എത്തുന്ന ദുൽഖറിന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ഡിക്യു, ഡിക്യു എന്നുവിളിച്ചാണ് ബോളിവുഡ് പാപ്പരാസികൾ ദുൽഖറിനെ ഫോട്ടോയ്ക്കു പോസ് ചെയ്യാൻ ക്ഷണിക്കുന്നത്. മികച്ച അഭിനയമാണ് ദുൽഖറിന്റേതെന്നും ബോളിവുഡിൽ വലിയ ഉയരങ്ങളിലെത്താൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡ് ചിത്രം ഛുപ്പിന്റെ മുംബൈയിലെ പ്രിവ്യു ഷോയിൽ ഭാര്യ അമാലിനൊപ്പം എത്തുന്ന ദുൽഖറിന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ഡിക്യു, ഡിക്യു എന്നുവിളിച്ചാണ് ബോളിവുഡ് പാപ്പരാസികൾ ദുൽഖറിനെ ഫോട്ടോയ്ക്കു പോസ് ചെയ്യാൻ ക്ഷണിക്കുന്നത്. മികച്ച അഭിനയമാണ് ദുൽഖറിന്റേതെന്നും ബോളിവുഡിൽ വലിയ ഉയരങ്ങളിലെത്താൻ സാധിക്കട്ടെയെന്നും ബി ടൗൺ മാധ്യമപ്രവർത്തകർ ദുൽഖറിനോട് പറയുന്നുണ്ട്.

ADVERTISEMENT

ദുൽഖർ പ്രധാന വേഷത്തിലെത്തുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ഛുപ്. ആര്‍. ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സണ്ണി ഡിയോള്‍, പൂജ ഭട്ട്, ശ്രേയ ധന്വന്തരി എന്നിവരാണ് മറ്റ് താരങ്ങൾ. നിരൂപകർക്കായി റിലീസിനു മുമ്പൊരുക്കിയ പ്രിവ്യു ഷോയിൽ ചിത്രത്തിന് ഗംഭീര അഭിപ്രായം ലഭിച്ചിരുന്നു.