ട്രാൻ‍സ്ഫോർമേഴ്സ് സീരിസിലെ ഏറ്റവും പുതിയ ചിത്രം വരുന്നു. ട്രാൻസ്ഫോർമേഴ്സ്: റൈസ് ഓഫ് ദ് ബീറ്റ്സ് എന്ന ചിത്രം ട്രാൻ‍സ്ഫോർമേഴ്സ് പരമ്പരയിലെ ഏഴാമത്തെ സിനിമയാണ്. സ്റ്റീവൻ കേപ്പിൾ ജൂനിയർ ആണ് സംവിധാനം. ആന്തണി റാമോസ്, ഡൊമിനിക് ഫിഷ്ബാക്ക് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ഒപ്റ്റിമസ് പ്രൈം, ബംബിൾ ബീ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ട്രാൻ‍സ്ഫോർമേഴ്സ് സീരിസിലെ ഏറ്റവും പുതിയ ചിത്രം വരുന്നു. ട്രാൻസ്ഫോർമേഴ്സ്: റൈസ് ഓഫ് ദ് ബീറ്റ്സ് എന്ന ചിത്രം ട്രാൻ‍സ്ഫോർമേഴ്സ് പരമ്പരയിലെ ഏഴാമത്തെ സിനിമയാണ്. സ്റ്റീവൻ കേപ്പിൾ ജൂനിയർ ആണ് സംവിധാനം.

ADVERTISEMENT

ആന്തണി റാമോസ്, ഡൊമിനിക് ഫിഷ്ബാക്ക് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ഒപ്റ്റിമസ് പ്രൈം, ബംബിൾ ബീ തുടങ്ങിയ ട്രാൻസ്ഫോർമേഴ്സ് കഥാപാത്രങ്ങളും ചിത്രത്തിലുണ്ട്. അടുത്ത വർഷം ജൂൺ ഒൻപതിന് ചിത്രം തിയറ്ററുകളിലെത്തും.