ഫാഷൻ സ്റ്റേറ്റ്മെന്റിന്റെ പേരിൽ വിമർശനങ്ങൾ നേരിടാൻ മടിയില്ലാത്ത താരമാണ് ഉർഫി ജാവേദ്. നിരവധി ട്രോളുകളും പരിഹാസങ്ങളും തേടിയെത്താറുണ്ടെങ്കിലും ഉർഫി തന്റെ പരീക്ഷണങ്ങൾ തുടരുകയാണ്. ഇത്തവണ ജീൻസ് കൊണ്ടാണ് ഉർഫിയുടെ പുതിയ പരീക്ഷണം. ജീൻസിനെ ടോപ്പ് ആക്കിയാണ് ഉർഫി പ്രേക്ഷകരെ ഞെട്ടിച്ചത്. 2016ൽ ടെവിഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫാഷൻ സ്റ്റേറ്റ്മെന്റിന്റെ പേരിൽ വിമർശനങ്ങൾ നേരിടാൻ മടിയില്ലാത്ത താരമാണ് ഉർഫി ജാവേദ്. നിരവധി ട്രോളുകളും പരിഹാസങ്ങളും തേടിയെത്താറുണ്ടെങ്കിലും ഉർഫി തന്റെ പരീക്ഷണങ്ങൾ തുടരുകയാണ്. ഇത്തവണ ജീൻസ് കൊണ്ടാണ് ഉർഫിയുടെ പുതിയ പരീക്ഷണം. ജീൻസിനെ ടോപ്പ് ആക്കിയാണ് ഉർഫി പ്രേക്ഷകരെ ഞെട്ടിച്ചത്.

ADVERTISEMENT

2016ൽ ടെവിഷൻ സീരിയലുകളിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ഉർഫി. 2021ൽ ബിഗ് ബോസ് ഒടിടി സീസൺ ആദ്യ ഭാഗത്തിലൂടെ നടി ശ്രദ്ധിക്കപ്പെട്ടു. ഉടനെ ബിഗ് സ്ക്രീനിലും അരങ്ങേറ്റം നടത്താൻ ഒരുങ്ങുകയാണ് ഉർഫി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT