മലയാളികളടക്കം ലോകമെങ്ങുമുള്ള കോടിക്കണക്കിന് മണി ‌ഹീസ്റ്റ് ആരാധകരെ ആവേശത്തിലാക്കി ‘ബെര്‍ലിൻ’ വരുന്നു. പ്രഫസർ എന്ന സർജിയോ മോർക്വിനയുടെ സഹോദരൻ. മണി ഹീസ്റ്റ് പദ്ധതിയുടെ പ്രധാന ആശയവും പ്ലാനുകളുമൊക്കെ ബെർലിന്റേതാണ്. പ്രഫസറുടെ മൂത്ത സഹോദരൻ. രത്നമോഷ്ടാവാണു ആൻഡ്രസ് ഡി ഫോണലോസ എന്ന ബെർലിൻ. രോഗബാധിതൻ. സീസൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികളടക്കം ലോകമെങ്ങുമുള്ള കോടിക്കണക്കിന് മണി ‌ഹീസ്റ്റ് ആരാധകരെ ആവേശത്തിലാക്കി ‘ബെര്‍ലിൻ’ വരുന്നു. പ്രഫസർ എന്ന സർജിയോ മോർക്വിനയുടെ സഹോദരൻ. മണി ഹീസ്റ്റ് പദ്ധതിയുടെ പ്രധാന ആശയവും പ്ലാനുകളുമൊക്കെ ബെർലിന്റേതാണ്. പ്രഫസറുടെ മൂത്ത സഹോദരൻ. രത്നമോഷ്ടാവാണു ആൻഡ്രസ് ഡി ഫോണലോസ എന്ന ബെർലിൻ. രോഗബാധിതൻ. സീസൺ 2വിലാണ് ബെർലിൻ മരിക്കുന്നത്. പുതിയ സീരിസിൽ ബെർലിന്‍ എന്ന കഥാപാത്രത്തിന്റെ സ്പിൻ ഓഫ് ആണ് നെറ്റ്ഫ്ലിക്സ് ആവിഷ്കരിക്കുന്നത്.

ADVERTISEMENT

അഞ്ച് ഭാര്യമാരുണ്ടായിരുന്ന യൂറോപ്പിനെ അടക്കിവാണിരുന്ന ബെർലിന്റെ സുവർണ ജീവിതമാണ് ‘മണി ഹീസ്റ്റ് ബെർലിൻ’ സീരിസിൽ പ്രമേയമാകുക. സ്പാനിഷ് താരം പെ‍ഡ്രൊ അലൊൻസോയാണ് ബെർലിനെ അവതരിപ്പിക്കുന്നത്.

ADVERTISEMENT

കെയ്‌ല എന്ന കഥാപാത്രമായി മിഷെല്ലെ ജെന്നെർ, കാമറൺ എന്ന വേഷത്തിൽ ബെഗോണ വർഗാസ്, റോയിയായി ജൂലിയോ പെന, ജീൻ ആയി മാർസെൽ ഗോൺസാലെസ് എന്നിവര്‍ ഈ സീരിസിലെത്തും. ഡിസംബർ 2023നാണ് സീരിസ് സ്ട്രീം ചെയ്യുക.