‘96’ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ ഗൗരി കിഷൻ നായികയാകുന്ന ‘ലിറ്റിൽ മിസ്സ് റാവുത്തർ’ സിനിമയുടെ ട്രെയിലർ എത്തി. ഹൃദയം എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് പരിചിതനായ ഷെർഷാ ഗൗരി കിഷന്റെ നായകനായി എത്തുന്നു. ഷെർഷാ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും. മനോഹരമായ ഒരു പ്രണയകഥ പറയുന്ന ചിത്രം ഏറെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘96’ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ ഗൗരി കിഷൻ നായികയാകുന്ന ‘ലിറ്റിൽ മിസ്സ് റാവുത്തർ’ സിനിമയുടെ ട്രെയിലർ എത്തി. ഹൃദയം എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് പരിചിതനായ ഷെർഷാ ഗൗരി കിഷന്റെ നായകനായി എത്തുന്നു. ഷെർഷാ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും. മനോഹരമായ ഒരു പ്രണയകഥ പറയുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രം ഒക്ടോബർ 6 ന് പ്രേക്ഷകർക്ക് മുന്നിലെത്തും.

ADVERTISEMENT

എസ് ഒർജിനൽസിന്റെ ബാനറിൽ ശ്രുജൻ യാരബോലുവാണ് ലിറ്റിൽ മിസ്സ്‌ റാവുത്തർ നിർമിച്ചിരിക്കുന്നത്. 

ADVERTISEMENT

നവീനും സുധിനുമാണ് കോ പ്രൊഡ്യൂസേഴ്സ്. എഡിറ്റർ സംഗീത് പ്രതാപ്, ഛായാഗ്രാഹണം ലൂക്ക് ജോസ്, പ്രൊഡക്‌ഷൻ കണ്ട്രോളർ വിജയ് ജി.എസ്., ചീഫ് അസോഷ്യേറ്റ് ഡയറക്ടർ പ്രവീൺ പ്രഭാറാം, സംഗീതം ഗോവിന്ദ് വസന്ത, ഗാനരചന അൻവർ അലി, അസോഷ്യേറ്റ് ഡയറക്ടർ സിജോ ആൻഡ്രൂസ്.

ADVERTISEMENT

ആർട് മഹേഷ്‌ ശ്രീധർ, കോസ്റ്റും തരുണ്യ വി കെ, മേക്കപ്പ് ജയൻ പൂങ്കുളം, വി എഫ് എക്സ് വിഎഫ്എക്സ് മീഡിയ, സൗണ്ട് ഡിസൈൻ കെ.സി. സിദ്ധാർഥൻ, ശങ്കരൻ എ എസ്, സൗണ്ട് മിക്സിങ് വിഷ്ണു സുജാതൻ, കളറിസ്റ്റ് ബിലാൽ റഷീദ്, സ്റ്റിൽസ് ശാലു പേയാട്, നന്ദു, റിചാർഡ് ആന്റണി, പബ്ലിസിറ്റി ഡിസൈൻ -യെല്ലോ ടൂത്ത്, മേക്കിങ് വിഡിയോ അജിത് തോമസ്, ലിറിക്കൽ വിഡിയോ അർഫാൻ നുജും, പി ആർ–മാർക്കറ്റിങ് വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.